ബിജെപിക്ക് വോട്ട് കിട്ടാൻ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചു:എം വി ഗോവിന്ദന്‍
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിക്ക് വോട്ട് കിട്ടാൻ വേണ്ടി വെള്ളാപ്പള്ളിയെ പോലുള്ളവര്‍...