Kerala

ഒരു ഫ്ലാഷ് ബാക്ക്; ബേബി ജോണിനെ ‘കൊലയാളി’യാക്കിയ സരസൻ സംഭവം

'താഴെ വിവരിക്കുന്ന അടയാളങ്ങളുള്ള ചവറ വില്ലേജിൽ പുതുക്കാട്ടുമുറിയിൽ കൊട്ടടിയിൽ വീട്ടിൽ നാരായണൻ മകൻ 32- വയസ്സുള്ള സരസനെ 05.01.1981 മുതൽ കാണാനില്ല. വെളുത്ത നിറം, ക്രാപ്പ് ചെയ്ത...

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരൻ; അജിത് കുമാർ പൂരം കലക്കിയെങ്കിൽ പിന്നിൽ പിണറായി

കോട്ടയം: തൃശ്ശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന കെ. മുരളീധരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും....

പൊലീസ് ആകെ മോശമെന്ന് പറയാനാകില്ല; ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും

  കണ്ണൂർ∙ തെറ്റ് ആരു ചെയ്താലും വെള്ളം കുടിച്ചിരിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതു പോലെ, ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിനെ ഒരുതരത്തിലും...

ആഡംബരവീട്,വിജിലൻസിൽ പരാതി എഡിജിപി അജിത് കുമാറിനെതിരെ

തിരുവനന്തപുരം∙ കവടിയാറില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഭാര്യയുടെ പേരില്‍ വീട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് പരാതി. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയാണ്...

ഗർഭഛിദ്രം നടത്താനായില്ല;തന്റെ കുഞ്ഞല്ലെന്ന് ആശയുടെ ഭർത്താവ്,രതീഷ് കൊണ്ടുപോയത് സഞ്ചിയിൽ

ആലപ്പുഴ∙ ചേർത്തലയിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് നവജാതശിശുവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ ഒളിപ്പിച്ച സംഭവത്തിൽ, അമ്മ ആശയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുഞ്ഞിനെ ഒഴിവാക്കിയത് ഭർത്താവ് വേണ്ടെന്നു...

ബസ് മോഷ്ടിച്ചു; രാത്രിയാത്രയ്ക്ക് വാഹനമില്ല,മുൻ ഡ്രൈവർ കുന്നംകുളത്ത് പിടിയിൽ

കുന്നംകുളം∙ പുലർച്ചെ യാത്ര പോകാൻ വഴിയില്ലാതെ വന്നതോടെ ബസ് മോഷ്ടിച്ചു കൊണ്ടുപോയി മുൻ ഡ്രൈവർ. തൃശൂർ കുന്നംകുളത്താണ് വിചിത്രമായ മോഷണം നടന്നത്. സംഭവത്തിൽ ബസിന്റെ മുൻ ഡ്രൈവർ...

‘തൃശൂർ പൂരം കലക്കിയത് ഗൂഢാലോചന’; റിപ്പോർട്ട് പുറത്തുവിടണം

തൃശൂർ∙ പൂരം നടത്തിപ്പ് അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുൻ മന്ത്രിയും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയുമായ വി.എസ്.സുനിൽകുമാർ രംഗത്ത്. പൂരം നടത്തിപ്പിൽ പൊലീസിന് കൃത്യമായ വീഴ്ച...

ജോലിയിൽ പ്രവേശിച്ചു അർജുന്റെ ഭാര്യ ഇനി വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക്;

കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ...

ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വേദന കടിച്ചിറക്കി കുരുന്നുകൾ സ്‌കൂളിലേക്ക് കൂടെയിരുന്നവർ പലരുമില്ല

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇന്നലെകളില്‍ നിന്നും അതിജീവനത്തിന്റെ പുതിയ പാഠങ്ങളും മുന്നേറ്റങ്ങളുമായി വീണ്ടും അവര്‍ ഒത്തുചേര്‍ന്നു. ആര്‍ത്തലച്ചുപോയ നാടിന്റെ കുരുന്നുകളെ ചേര്‍ത്തുപിടിച്ച് മേപ്പാടിയില്‍ നടന്ന പുന: പ്രവേശനോത്സവം കരുതലിന്റെയും...

മുല്ലപ്പെരിയാറില്‍ 12 മാസത്തിനുള്ളില്‍ സമഗ്രസുരക്ഷാ പരിശോധന തമിഴ്‌നാടിന്റെ എതിര്‍പ്പ് തള്ളി;

തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന് നേട്ടം. ഡാമില്‍ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. സുരക്ഷാ പരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്ന...