ദ്രാവിഡ ദേശത്തെ മുന്നോട്ടുനയിച്ച ഡിഎംകെയ്ക്ക് ഇന്ന് 75 വയസ്സ് .
കലൈജ്ഞർ കരുണാനിധിയുടെ ജന്മശതാബ്ദി വർഷത്തിൽത്തന്നെ, അദ്ദേഹം പടുത്തുയർത്തിയ പാർട്ടിക്കും വജ്ര ജൂബിലി. ദേശീയ രാഷ്ട്രീയത്തിലെ പ്രധാന പ്രതിപക്ഷ ശബ്ദങ്ങളിലൊന്നായി മാറിയ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ)...