എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിൽ മൃതദേഹം മാറിനൽകി;25 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മൃതദേഹം മാറിനൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി 25 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. 2009-ൽ ചികിത്സയിലിരിക്കേ മരിച്ച പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങൾ നൽകിയതിലാണ്...