മുഖ്യമന്ത്രി കള്ളനാക്കിയപ്പോൾ രണ്ടും കല്‍പ്പിച്ചിറങ്ങി: പി.വി.അൻവർ
നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിശദീകരണ യോഗത്തില്‍ വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രി തന്നെ കള്ളനാക്കിയെന്ന് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ...
