ഓണം എത്തി മക്കളെ, ഇനി മണികിലുക്കി കൗൺസിലർ വീടുകളിലെത്തും;ഓണപ്പൊട്ടന്റെ പതിവുകളിൽ ഇക്കുറിയും മാറ്റമില്ല
ഓണക്കാലമായാല്‍ വടക്കേ മലബാറിലെ ഗ്രാമങ്ങളില്‍ മാത്രം കാണുന്നൊരു കാഴ്ചയുണ്ട്. മണിയും കിലുക്കി പ്രത്യേക വേഷവിധാനങ്ങളോടെ ചായംപൂശിയ നീണ്ട താടിയും കുരുത്തോല കൊണ്ട് അലങ്കരിച്ച ഓലക്കുടയുമായി ഓടിപ്പാഞ്ഞ് വരുന്നൊരു...