തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം: യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം
കൊച്ചി∙ തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന് (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്തച അര്‍ധരാത്രിയോടെ ലൂര്‍ദ്...