Kerala

‘മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താൻ ശ്രമം; ജനങ്ങളെ സിപിഎമ്മിന് എതിരാക്കിയത് പൊലീസ്’

  നിലമ്പൂർ∙  ആരു പറഞ്ഞാലും മാറാൻ കഴിയുന്ന അവസ്ഥാ വിശേഷത്തിലല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി.വി.അൻവർ എംഎൽഎ. തന്നെ വിമർശിച്ച മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ്...

പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

  കൊച്ചി∙  ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിവിൻ പോളിയെ ചോദ്യം...

വാണിജ്യ എൽപിജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതൽ

കോട്ടയം∙  വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 48 രൂപയാണ് കൂട്ടിയത്. ജൂലൈയിൽ 30.5 രൂപ കുറച്ചിരുന്നെങ്കിലും ഓഗസ്റ്റിലും സെപ്റ്റംബറിലും...

‘വാളാകാൻ എല്ലാവർക്കും കഴിയും, പരിചയാകാൻ അപൂർവം വ്യക്തികൾക്കേ കഴിയൂ’; കോടിയേരിയെ ഓർമിച്ച് ജലീൽ

മലപ്പുറം∙  സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓർമദിനത്തിൽ, അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ പങ്കുവച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കൊടിയേരിയുമൊത്തുള്ള ഫോട്ടോ ജലീൽ...

‘പൊലീസാണ് അറിയിച്ചത്; തിരികെ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, സഹോദരനെ ഓർത്ത് അമ്മ ഒരുപാട് കരഞ്ഞു’

  പത്തനംതിട്ട∙  മ‍ഞ്ഞിൽ പുതഞ്ഞ ഓർമകൾ 56 വർഷത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ വീട്ടിൽ നിറഞ്ഞത് സങ്കടവും സന്തോഷവും. ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ...

സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം∙ മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ...

നെഹ്റു ട്രോഫി: പള്ളാത്തുരുത്തിയുടേത് തടിത്തുഴയെന്ന് ആരോപണം; സംയുക്ത വിജയികളാക്കണമെന്ന് കുമരകം

  കോട്ടയം∙  നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനെ ജേതാക്കളായി പ്രഖ്യാപിച്ചത് ഒത്തുകളിയെന്ന് രണ്ടാംസ്ഥാനത്തെത്തിയ വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്...

തൃശൂരിൽ പാടത്ത് മനുഷ്യന്റെ അസ്ഥികൂടം; മാസങ്ങളുടെ പഴക്കമെന്നു സൂചന

തൃശൂർ ∙  ചേർപ്പ് എട്ടുമന പാടത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തരിശു കിടന്ന പാടം കൃഷിക്കു മുന്നോടിയായി ഇന്നു രാവിലെ ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കാനെത്തിയവരാണ് പല ഭാഗത്തായി...

എം.എം.ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം; ഹിയറിങ്ങിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം’

  കൊച്ചി∙  സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം. മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാൻ എറണാകുളം മെഡിക്കൽ കോളജ് പ്രിന്‍സിപ്പൽ...