എംആർ അജിത് കുമാർ തൻ്റെ സഹപാഠിയാണെന്ന് മുതിർന്ന പ്രചാരക് ജയകുമാർ സ്ഥിരീകരിച്ചു
കോട്ടയം∙ എഡിജിപി എം.ആർ. അജിത് കുമാർ സഹപാഠിയാണെന്നു സഹ്യ ഓൺലൈനിനോട് സ്ഥിരീകരിച്ച് ആർഎസ്എസ് പ്രചാരക് ജയകുമാർ. ‘‘അജിത് കുമാർ ഇതിനോടകം എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്....