Kerala

മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി,യുവാവ് അറസ്റ്റിൽ; ഭാര്യ പണം നൽകിയില്ല

  പത്തനംതിട്ട ∙ വിദേശത്ത് ജോലി നോക്കുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോൾ നാലര വയസ്സുകാരി മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റിൽ....

2 പേർ അറസ്റ്റിൽ: വധുവിന്റെ വീട്ടുകാർ വന്ന ബസിൽ പാട്ട് ഇട്ടതിന് തർക്കം; പിന്നാലെ അടിപിടി

  നെടുമങ്ങാട് ∙ വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിൽ 2 പേർ അറസ്റ്റിൽ. കോട്ടുകാൽ ചെറുകുളം കടയ്ക്കൽ വാറുവിളാകത്ത് വീട്ടിൽ ഷിഹാബുദ്ദീൻ മകൻ ഫൈസൽ (33), കല്ലറ...

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; തിയറ്റർ വരുമാനം കുറഞ്ഞു, താരങ്ങൾ വൻ പ്രതിഫലം വാങ്ങുന്നത് തിരിച്ചടി, കടുത്ത പ്രതിസന്ധി

  കൊച്ചി ∙ മലയാള ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രതിസന്ധികൾ എണ്ണിപ്പറഞ്ഞും പ്രതിവിധികൾ നിർദേശിച്ചും സിനിമ നയരൂപീകരണ സമിതി മുൻപാകെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരങ്ങൾ...

അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം; മാമി തിരോധാനം

തിരുവനന്തപുരം∙ കോഴിക്കോട് നിന്ന് മുഹമ്മദ് ആട്ടൂർ (മാമി) എന്നയാളിനെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി...

വിനായകനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു; മദ്യപിച്ച് ബഹളമുണ്ടാക്കി, പൊതുസ്ഥലത്ത് മോശം പെരുമാറ്റം

ഹൈദരാബാദ്∙ നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ...

വിമാനങ്ങൾ വൈകുന്നു;തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ പണിമുടക്ക്

  തിരുവനന്തപുരം ∙ വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിൽ വിമാനങ്ങൾ അര മണിക്കൂർ വരെ വൈകുന്നു. ഒരു സർവീസും റദ്ദാക്കിയിട്ടില്ലെന്നും അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും വിമാനത്താവള അധിക‍ൃതർ...

നിവിൻ പോളിക്കെതിരായ കേസിൽ ബലാത്സംഗ തീയതി പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ ബലാത്സം‌ഗ കേസിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡിസംമ്പർ 14,15 തീയതികളിലാണ് അതിക്രമം നടന്നതെന്ന് പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് യുവതി പറഞ്ഞു. പൊലീസ് സത്യം...

ശക്തൻ തമ്പുരാൻ പ്രതിമ പുനർനിർമിക്കണമെന്ന് സുരേഷ് ഗോപി

  തൃശൂർ• കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ...

കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്;കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത്...

മണിപ്പൂരിലെ പുതിയ ഏറ്റുമുട്ടലുകളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു, റോക്കറ്റ് ആക്രമണം വംശീയ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നു

ഇംഫാൽ∙ മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ 5 പേർ കൊല്ലപ്പെട്ടു. ആയുധധാരികളായ 4 പേരും ഒരു സാധാരണക്കാരനുമാണു കൊല്ലപ്പെട്ടതെന്ന് മണിപ്പുർ പൊലീസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. വെള്ളിയാഴ്ച...