Kerala

അമ്മത്തൊട്ടിലിൽ പുതിയ അതിഥി

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. കുട്ടിയ്ക്ക് ഭീം എന്ന് പേര് നൽകി അധികൃതർ. ഇന്നലെ രാത്രി 10.50 നാണ് 10 ദിവസം പ്രായം...

രാഹുലിന്റെ അറസ്റ്റിന് വിലക്ക്: കേസ് ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം:ബംഗളൂരു സ്വദേശിനി നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ സമീപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഹർജി പരിഗണിച്ച തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെക്ഷൻ ജഡ്ജി...

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകുന്നത് നിലച്ചു

തിരുവനന്തപുരം: ലൈസൻസ് രേഖ അച്ചടിക്കാനുള്ള പ്രത്യേക പേപ്പർ എത്താത്തത് മൂലം സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകുന്നതും നിലച്ചു. അപേക്ഷ നൽകി 1500 രൂപയും അടച്ചാൽ ഐഡിബി...

ഐ പി എസ് ഉദ്യോഗസ്ഥ എന്ന പേരിൽ വോട്ട് നേടി: ആർ. ശ്രീലേഖക്കെതിരെ നടപടിക്ക് സാധ്യത

എറണാകുളം : ഐ പി എസ് ഉദ്യോഗസ്ഥ എന്ന പേരിൽ വോട്ട് നേടി എന്ന് പരാതിയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖക്കെതിരെ തുടർനടപടിയ്ക്ക് നിർദേശം....

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നു: ഒഴിവായത് വൻ ദുരന്തം

കൊല്ലം: കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നു. സ്കൂൾ ബസ് അടക്കം നാലു വാഹനങ്ങൾ ആണ് കുടുങ്ങിയത്. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. വലിയ സിമന്റ് ബ്ലോക്കുകൾ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറിനെയും സ്റ്റാഫിനെയും കേസിൽ പ്രതി ചേർത്തു

എറണാകുളം : ബലാൽസംഗകേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറിനെയും സ്റ്റാഫിനെയും കേസിൽ പ്രതിചേർത്തു. ഫസൽ, ആൽവിൻ എന്നിവരെയാണ് പ്രതി ചേർത്തത്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് കേസ്....

ട്രക്കുകളിൽ അമിതഭാരം അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയിലടക്കം അമിതഭാരം കയറ്റി ലോറികൾ പോകുന്നത് അനുവദിക്കാൻ ആകില്ലെന്നും ഇതിനെതിരെ അടിയന്തര നടപടി വേണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി തയ്യാറാക്കിയ പ്രവർത്തന നടപടിക്രമം എങ്ങനെ...

പച്ചക്കറി വില കുതിച്ചുയരുന്നു

കൊച്ചി:പച്ചക്കറി വില കുതിച്ച് ഉയരുന്നു. അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് പച്ചക്കറി വിലയിൽ കുതിച്ചുചാട്ടം ഉണ്ടാക്കുന്നത്. 40 രൂപ വിലയുണ്ടായിരുന്ന കോവയ്ക്കയ്ക്ക് വില 80 രൂപയും, 60...

രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്താകുമോ?

ന്യൂഡൽഹി : ബലാൽസംഗ കേസിൽ ഒഴിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ നീക്കം നടക്കുന്നു. രാഹുലിനെ പുറത്താക്കണമെന്ന് കനത്ത നിലപാടിൽ ഉറച്ചു നിൽക്കുകയാണ്...

സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളിൽ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളിൽ വലിയ വർദ്ധനയെന്ന് പഠനം. സേവ് ദ ഫാമിലി കൂട്ടായ്മയുടെ പഠനങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. മൂന്നുവർഷത്തിനിടെ 30 ജീവനുകളാണ് ഇല്ലാതായത്. ശാരീരിക...