India

ഡൽഹി നിയമസഭാതെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

ന്യുഡൽഹി: ഡൽഹി നിയമസഭാതെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫെബ്രുവരി8 ന് വോട്ടെണ്ണൽ നടക്കും. ജനുവരി 10 മുതൽ 17 വരെ നാമനിർദ്ദേശ...

തെരഞ്ഞെടുപ്പുകൾ എല്ലാം സുതാര്യം : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  ന്യുഡൽഹി: എല്ലാ തെരഞ്ഞെടുപ്പുകളും സുതാര്യമായാണ് നടക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ .വോട്ടിംഗ് മെഷീനെതിരെ ഉയരുന്ന പരാതികൾ അടിസ്ഥാനരഹിതമാണെന്നു അദ്ദേഹം പറഞ്ഞു.. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്...

രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കവേണ്ടെന്ന് വിദഗ്ധർ

ന്യൂഡൽഹി: രാജ്യത്ത് എച്ച്എംപിവി പടരുന്ന സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഇന്നലെ വൈകുന്നേരം വരെ ആറ് കുട്ടികളിൽ എച്ച്എംപിവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത...

അംബേദ്കറെ അപമാനിച്ചു:മൈസൂരുവിൽ ഇന്ന് ബന്ദ്‌

മൈസൂർ: ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതിൽ പ്രതിഷേധിച്ച് മൈസൂരുവിൽ ഇന്ന് ബന്ദ്‌. ഡോ.ബി.ആർ.അംബേദ്കർ സമരസമിതിയാണ് ബന്ദിന് ആഹ്വാനം...

വിസി നിയമനം, അധികാരം ​ഗവർണർക്ക്: പുതിയ വ്യവസ്ഥകളുമായി യുജിസി

ന്യൂഡൽഹി: സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമ പരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു. വൈസ് ചാൻസലർമാരുടേയും അധ്യാപകരുടേയും അക്കാദമിക് സ്റ്റാഫുകളുടേയും...

നടൻ വിശാലിന് എന്തുപറ്റി ? ആശങ്കയോടെ ആരാധകർ

ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍. പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കെത്തിയ നടൻ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനു പിന്നാലെ വിശാലിനിതെന്തു...

ഗുജറാത്തിലും എച്ച്എംപിവി

  കർണാടകയിലെ ബെംഗളൂരുവിൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷം, ഗുജറാത്തിലെ അഹമ്മദാബാദിൽ മൂന്നാമതൊരു വൈറസ് കേസ് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചന്ദ്ഖേഡയിലെ...

HMPV വൈറസ് : ബാംഗ്ളൂരിൽ രണ്ടാമതൊരു കുട്ടിക്കും വൈറസ് രോഗ ബാധ

  ബാംഗ്ലൂർ : ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കർണാടകയിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ബാധിച്ച രണ്ടുകുട്ടികളെ കണ്ടെത്തി. ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് രണ്ട്...

ബീഹാർ പിഎസ്‌സി പരീക്ഷയ്ക്കെതിരെ സമരം :പ്രശാന്ത് കിഷോറിനെ അറസ്റ്റു ചെയ്‌തു ( video)

പാറ്റ്ന:ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(ബിപിഎസ്‌സി)നടത്തിയ എഴുപതാമത് കംബൈന്‍ഡ് പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുകയായിരുന്ന ജനസൂരജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോറിനെ പാറ്റ്ന പൊലീസ് ബലം...

HMPV വൈറസ് രോഗ ബാധ ബാംഗ്ലൂരിൽ കണ്ടെത്തി

  ബാംഗ്ലൂർ : കൊറോണ വൈറസിനു ശേഷം ചൈനയിൽ തന്നെ തുടക്കം കുറിച്ച HMPV വൈറസ് ബാധ ഇന്ത്യയിലും എത്തിയതായി വാർത്ത. ആദ്യ HMPVവൈറസ് ബാധ ബാംഗ്ളൂരിൽ...