India

മംഗളൂരു ബാങ്ക് കവർച്ച : മൂന്ന് പ്രതികൾ പിടിയിൽ

കർണ്ണാടക: മംഗളൂരു കോടികര്‍ ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതികള്‍ പിടിയില്‍.സ്വർണവും പണവും ഉൾപ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് ബാങ്ക് അധികൃതർ പറയുന്നത്. അന്തര്‍സംസ്ഥാന മോഷ്ടാക്കളുടെ സംഘത്തിലെ മൂന്നുപേരാണ്...

സിമന്‍റ് പാക്കറ്റില്‍ പോലും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ; സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: മാംസം അല്ലാത്ത ഉത്പന്നങ്ങളില്‍പ്പോലും ഹലാൽ സാക്ഷ്യപ്പെടുത്തല്‍ ഉണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ. വിശ്വാസികളല്ലാത്തവർ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങൾ എന്തിന് ഉയർന്ന വില...

‘ഐഐടിയൻ ബാബയെ’ ജുന അഖാര സന്യാസ സമൂഹം ‘ഔട്ട്’ ആക്കി!

ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളയിലെ കറക്കത്തിനിടയിൽ മാധ്യമങ്ങൾ കണ്ടെത്തുന്ന ചില ദൃശ്യങ്ങളും വ്യക്തികളുമുണ്ട്. .പിന്നീടവർ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോക ശ്രദ്ധനേടുന്നു .അങ്ങനെ കണ്ടെത്തിയ ഒരാളാണ് 'ഐഐടിയൻ...

കൊൽക്കത്ത ബലാൽസംഗക്കൊല : നരാധമന് മരണം വരെ ജീവപര്യന്തം തടവ്

കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്‌ജയ്‌ റോയ്ക്ക് മരണം വരെ...

ഏകീകൃത സിവിൽ കോഡ് : ദേശീയ ഐക്യത്തിനുള്ള താക്കോൽ: മുൻ ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: യൂണിഫോം സിവിൽ കോഡ് (യുസിസി) ദേശീയ ഐക്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. അത് നടപ്പിലാക്കുന്നതിന് മുന്‍പ്...

സിവിൽ സർവീസ് പരീക്ഷക്ഷാ മാർക്കുകൾ വെളിപ്പെടുത്തണമെന്ന ഹർജി :അമിക്കസ് ക്യൂറിയെ നിയമിച്ച് കോടതി

ന്യൂഡൽഹി: സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ഉത്തരസൂചികകൾ, കട്ട്-ഓഫ് മാർക്കുകൾ, മാർക്കുകൾ എന്നിവ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രീം കോടതി....

കുംഭമേളക്കിടെ വൻ തീപിടുത്തം : തീയണക്കാനുള്ള ശ്രമം തുടരുന്നു

പ്രയാഗ്‌രാജ്‌: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടെ തീപിടിത്തം. സെക്‌ടർ 19ൽ ശാസ്‌ത്രിബ്രിഡ്‌ജിനടുത്താണ്‌ തീപിടിത്തമുണ്ടായത്‌. ഇതേ തുടർന്ന്‌ 18 ടെന്റുകൾ കത്തിനശിച്ചു . .സംഭവസ്ഥലത്ത്‌ നിന്ന്‌ ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ...

റണ്ണിങ് അലവന്‍സ് നിഷേധം: രാജ്യത്തെ ലോക്കോ പൈലറ്റുമാര്‍ 22ന് പ്രതിഷേധിക്കും

ന്യൂഡല്‍ഹി: റണ്ണിങ് അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ലോക്കോ പൈലറ്റുമാര്‍ വരുന്ന ബുധനാഴ്‌ച രാജ്യ വ്യാപകമായി പ്രതിഷേധിക്കുന്നു. മറ്റ് അലവന്‍സുകൾ 25ശതമാനം വര്‍ദ്ധിപ്പിക്കുകയും ഡിഎ അന്‍പത് ശതമാനവും...

ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി.

ചെന്നൈ :ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന് മദ്രാസ് ഐഐടി(Indian Institute of Technology) ഡയറക്ടര്‍ വി കാമകോടി. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും കാമകോടി പറഞ്ഞു....