India

ജാമ്യാപേക്ഷയില്‍ വിധി നാളെ; എതിര്‍പ്പുമായി പ്രോസിക്യൂഷന്‍

ബിലാസ്‌പുര്‍:മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ രണ്ട് കേരള കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ കോടതി വിധി പറയാന്‍ മാറ്റി. വെള്ളിയാഴ്ച...

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം: മികച്ച നടന്മാർ :ഷാരൂഖ് ,വിക്രാന്ത് മാസി , നടി:റാണി മുഖര്‍ജി

ന്യുഡൽഹി :71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) ഈ പുരസ്കാരം...

ദേശീയ പുരസ്കാര തിളക്കത്തിൽ മലയാള സിനിമ :

71 -ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിന് ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നടി ഉർവ്വശിക്കും...

ദേശീയ ചലചിത്ര പുരസ്‌കാരം:ഉള്ളൊഴുക്ക് ,മികച്ച മലയാള ചിത്രം

ന്യൂഡൽഹി:71-ാമത് ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. എം കെ രാംദാസ് സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം നെകലിന് പ്രത്യേക ജൂറി പരാമർശം. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം....

ബലാത്സംഗ കേസിൽ പ്രജ്വൽ രേവണ്ണ കുറ്റകാരനെന്ന് കോടതി

ബെംഗളൂരു: ബലാത്സംഗ കേസിൽ ജനതാദൾ സെക്കുലർ (ജെഡിഎസ്) നേതാവും മുൻ ലോക്‌സഭാ എംപിയുമായിരുന്ന പ്രജ്വൽ രേവണ്ണ കുറ്റകാരനെന്ന് കോടതി. ഹാസൻ ഹോളേനർസിപുരയിലെ ഫാം ഹൗസിലെ വീട്ടുജോലിക്കാരിയെ ബലാത്സംഗം...

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ എൻഐഎ കോടതി

ഛത്തീസ്ഗഢ് : കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി ബിലാസ്പൂർ എൻഐഎ കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ...

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം : പ്രതികളെ പോലീസ് വെടിവച്ചിട്ടു

ബെംഗളൂരു: പതിമൂന്നുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സാഹസികമായി പിടികൂടി ബെംഗളൂരു പൊലീസ്. ഹുളിമാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ കാലിൽ വെടിവച്ച് പിടികൂടി അറസ്‌റ്റ്...

ഉപരാഷ്‌ട്രപതിയെ സെപ്റ്റംബര്‍ 9ന് തെരഞ്ഞെടുക്കും: റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിച്ചു

ന്യുഡൽഹി : രാജ്യത്തിൻ്റെ ഉപരാഷ്‌ട്രപതിയെ സെപ്റ്റംബര്‍ 9ന് തെരഞ്ഞെടുക്കും . രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇലക്‌ടറല്‍ കോളജ് തയാറാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം...

ബാലാജി സംവിധാനം ചെയ്‌ത നാടകം – ‘ഭരതായണം’ ഇന്ന് ഡൽഹിയിൽ

ന്യുഡൽഹി : പാഞ്ചജന്യം (ഭാരതം ) ഡൽഹിയിൽ സംഘടിപ്പിക്കുന്ന ശ്രീരാമ സാഗരം ഗ്ലോബൽ രാമായണ ഫെസ്റ്റിവലിൽ ഇന്ന്, മുംബൈയിലെ അറിയപ്പെടുന്ന സിനിമ -നാടക നടനായ ബാലാജി സംവിധാനം...

ട്രംപിന് മറുപടിയുമായി ഗോയല്‍ : “ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉടൻ മാറും “

ന്യൂഡല്‍ഹി: ഇന്ത്യയെ 'ചത്ത' സമ്പദ്‍വ്യവസ്ഥ (നിർജീവമായ സമ്പദ്‍വ്യവസ്ഥ) എന്ന് പരിഹസിച്ച ട്രംപിന് മറുപടിയുമായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ . New Swiss-made Replica Rolex Watches...