ജോലി ലഭിച്ചെന്ന കത്ത് ലഭിച്ചത് എഴുപതാം വയസിൽ, ഞെട്ടി അപേക്ഷക അപേക്ഷിച്ചത് അരനൂറ്റാണ്ട് മുൻപ്
ഒരു സ്ഥാപനത്തിലേക്ക് ജോലിക്കായി അപേക്ഷ അയച്ചശേഷം ഉദ്യോഗാർഥികൾക്കുപിന്നെ കാത്തിരിപ്പിന്‍റെ നാളുകളാണ്. ചിലപ്പോൾ പെട്ടെന്നുതന്നെ മറുപടി ലഭിക്കുമെങ്കിലും മറ്റുചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ, അപൂര്‍വമായി ഒന്നോ രണ്ടോ വര്‍ഷങ്ങളോ കഴിഞ്ഞായിരിക്കും...