India

AIKMCC പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 8 ന് 

  മുംബൈ : ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ സെൻ്റെറിൻ്റെ പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 8,ചൊവ്വാഴ്ച്ച രാത്രി മുംബൈ സെൻട്രലിലുള്ള അനാം ഇന്റർ നാഷണൽ ഹോട്ടലിൽ...

മുംബൈ ഇൻഡസ്ട്രിയേപ്പോലെ ആക്കാൻ ശ്രമം- ഭാഗ്യലക്ഷ്മി ;ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു,

  തിരുവനന്തപുരം: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരിഉപയോഗം വര്‍ധിച്ചതോടെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ തലയ്ക്ക്...

ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ഗവർണർ;വിശദീകരണം നൽകണം

തിരുവനന്തപുരം∙ വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം. നാളെ വൈകിട്ട് 4...

പരിപാടിയുടെ സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ് ;ഓംപ്രകാശ് ലക്ഷ്യമിട്ടത് അലൻ വോക്കറുടെ ഡിജെ ഷോയ്ക്ക് എത്തിയവരെ

  കൊച്ചി ∙ ലോകപ്രശസ്ത സംഗീതജ്ഞൻ അലൻ വോക്കറുടെ ഡിജെ ഷോയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ടുള്ള ലഹരി മരുന്ന് വിൽപ്പനയായിരുന്നു ഓംപ്രകാശിന്റെയും കൂട്ടരുടേയും പദ്ധതിയെന്ന നിഗമനത്തിൽ പൊലീസ്. അതിനിടെയാണ്...

നിര്യാതനായി

  മീര - ഭയന്ദർ : സാമൂഹ്യ പ്രവർത്തകനും ഭയന്തർ മലയാളി സമാജത്തിൻ്റെ ജോയിൻ്റ് സെക്രട്ടറിയുമായിരുന്ന ഇ.പി. ജോസഫ് ( രാജുഭായി ) അന്തരിച്ചു. . ഭയന്ദർ...

മുംബൈയിൽ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഒരു പാർക്ക്

കാന്തിവ്‌ലി : മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മാത്രമായുള്ള മുംബൈയിലെ ആദ്യപാർക്ക് - ദിവ്യാംഗ് ഉദ്യാനം - കാന്തിവ്‌ലിയിൽ എംഎൽഎ അതുൽ ഭട്ഖൽക്കർ ഉദ്ഘാടനം ചെയ്തു....

ആർ.എം.പുരുഷോത്തമൻ്റെ നിര്യാണത്തിൽ അനുശോചിച്ചു !

യോഗത്തിൽ മുംബൈയിലെ 12 സംഘടനാ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു. മുംബൈ: വ്യവസായിയും മാട്ടുംഗയിലെ സാമൂഹ്യ -സാംസ്കാരിക - സാമുദായിക -ആത്മീയ സംഘടനകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ആർ.എം.പുരുഷോത്തമൻ്റെ വിയോഗത്തിൽ അനുശോചന...

തുറന്നു പറഞ്ഞ് രോഹിത് ശർമ; ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ചത് റിഷഭ് പന്തിന്‍റെ ആ തന്ത്രം

മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ഇന്ത്യ വിജയം പിടിച്ചെടുത്തത് അവസാന അഞ്ചോവറിലെ ബൗളിംഗിലായിരുന്നു. അവസാന അഞ്ചോവറില്‍ 30 രണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്....

മുക്കത്ത് ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ‌

കോഴിക്കോട്∙ മുക്കത്ത് ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ‌. ഇതര സംസ്ഥാന തൊഴിലാളിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പിടിയിലായവർ. ഹൈസ്കൂൾ...

നടൻ ജയസൂര്യക്ക് നോട്ടിസ്; ലൈംഗികാതിക്രമ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

  കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് പൊലീസിന്റെ നോട്ടിസ്. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് നടപടി. പതിനഞ്ചാം തീയതി...