India

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവം : പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല

      ചെന്നൈ: പ്രശസ്തമായ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള വിശാലമായ കാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ട് പുരുഷന്മാർ, പെൺകുട്ടിയുടെ...

വോയിസ് കോളുകൾക്കും SMSനും മാത്രം റീചാർജ് / 365 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ

  ന്യുഡൽഹി: ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എം‌എസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)...

സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

“അതിജീവിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം” – ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ബലാത്സംഗം , ആസിഡ് ആക്രമണ൦ , ലൈംഗിക ചൂഷണ൦ , പോക്‌സോ തുടങ്ങിയ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളിലെ അതിജീവിതര്‍ക്ക് സൗജന്യ വൈദ്യചികിത്സ ലഭ്യമാക്കാൻ ഉത്തരവിട്ട് ഉത്തരവിട്ട്...

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം :  ഭേദഗതികളെ ചോദ്യം ചെയ്‌ത്‌ കോൺഗ്രസ് സുപ്രീം കോടതിയിൽ

  ന്യുഡൽഹി :1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്ത് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ മേധാവി ജയറാം രമേഷ്...

അംബേദ്ക്കർ പരാമർശം : അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ബന്ദ് ആചരിച്ച് ദലിത് സംഘടനകള്‍

  കല്‍ബുര്‍ഗി: ലോക്‌സഭയില്‍ ബിആർ അംബേദ്‌കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ നടത്തിയ പ്രസ്‌താവനയെ അപലപിച്ച് ബന്ദ് ആചരിച്ച് ദലിത് സംഘടനകള്‍. അമിത് ഷായുടെ...

അരിമോഷ്ട്ടിച്ച കുറ്റത്തിന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു:

  ഛത്തീസ് ഗഡ്‌ : ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ മൂന്നുപേർ ചേർന്ന് അടിച്ചുകൊന്നു. പഞ്ച്‌റാം സാര്‍ത്തി എന്ന ബുട്ടു (50) ആണ്...

ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

മുംബൈ: രാജ്യത്തെ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു. ദാദാ സാഹബ് ‌ ഫാൽക്കെ പുരസ്‍കാരവും പത്മഭൂഷനും നൽകി...

ലോണ്‍ ആപ്പുകള്‍ക്ക് ആപ്പിട്ട് കേന്ദ്ര സർക്കാർ

ഡൽഹി: ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാൻ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. റിസര്‍വ് ബാങ്ക് അല്ലെങ്കില്‍ മറ്റ് നിയന്ത്രണ ഏജന്‍സികളുടെ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍...

മൂന്ന് ഖലിസ്ഥാൻ തീവ്രവാദികളെ വധിച്ച് പൊലീസ്

ലഖ്‌നൗ: പഞ്ചാബിലെ ഗുർദാസ്പുരിൽ പൊലീസ് പോസ്റ്റ് ആക്രമിച്ച ഖലിസ്ഥാനി ഭീകരർ പിലിഭിത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പഞ്ചാബ് പോലീസും യുപി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ...