India

ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ചെന്നൈ ഡിവിഷന് കീഴിലെ ഗുമ്മിഡിപൂണ്ടിക്ക് സമീപം കവ​രപ്പേട്ടയിലാണ് സംഭവം. നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിൽ മൈസൂരു -ദർബാംഗ...

ട്രിച്ചിയിൽ എയർ ഇൻഡ്യ വിമാനം തിരിച്ചിറക്കി

വിനീഷ് മാരാർ ചെന്നൈ: സാങ്കേതിക തകരാർ മൂലം ഒന്നര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാർജ പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിലാണ്  വിമാനം അടിന്തരമായി...

തിന്മയുടെ മേൽ നന്മയുടെ ജയം : നഗരത്തിൽ നാളെ വിജയ ദശമി

'ദസ് ' എന്നുവച്ചാൽ പത്ത് . ദസ്റയെന്നാൽ പത്തുദിവസത്തെ ആഘോഷമാണ്. പക്ഷേ വാരണാസിയിൽ ദസ്റ മുപ്പതുദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച് ചടങ്ങുകളിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്നു....

RSS വിജയദശമി :ഐഎസ്ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥി

നാഗ്‌പൂർ :ആർ എസ് എസിന്റെ വിജയദശമി ആഘോഷം നാളെ നാഗ്പൂരിലെ രേഷിംബാഗിൽ നടക്കും. ഐഎസ്ആർഒ മുൻ ചെയർമാൻ പത്മഭൂഷൺ ഡോ. കെ. രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയാകും ....

സാങ്കേതിക തകരാർ: ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കാൻ ശ്രമം; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമം. എയർ ഇന്ത്യയുടെ എക്സ് ബി 613 നമ്പർ ബോയിംഗ് 737 വിമാനമാണ്...

ഒഴിപ്പിക്കൽ നടപടിയിൽ നിന്ന് ശിൽപ ഷെട്ടിക്കും ഭർത്താവിനും താൽക്കാലിക ആശ്വാസം

  മുംബൈ : ഇഡി നോട്ടീസിനെതിരെയുള്ള അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെയുള്ള 'ഒഴിപ്പിക്കൽ നടപടി' വേണ്ടാ എന്ന് ബോംബെ ഹൈക്കോടതി. ബിറ്റ്‌കോയിൻ കുംഭകോണ...

റൺവേ പരീക്ഷണം വിജയം : നവിമുംബൈ വിമാനത്താവളം അടുത്തവർഷം പ്രവർത്തനക്ഷമമാകും

  നവിമുംബൈ :ഒരു വിമാനത്തിൻ്റെ പരീക്ഷണ ലാൻഡിംഗ് വിജയത്തോടെ നവി മുംബൈ 'ഡിവൈ പാട്ടീൽ 'അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ...

സംഗീത സദസ്സുകളിൽ ഇനി ഗണേഷില്ല !

റോഡപകടത്തിലൂടെനഷ്ടപ്പെട്ടത് മൃദംഗകലയിൽ പ്രാഗൽഭ്യം തെളിയിച്ച യുവപ്രതിഭയെ... നവിമുംബൈ : മൃദംഗ വായന രംഗത്ത് മികവ് തെളിയിച്ച, ഇനിയും എത്രയോ സംഗീത വേദികളിലൂടെ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന യുവ കലാകാരനെയാണ്...

രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ; ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തു

  മുംബൈ∙  ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ...

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് താഴ്ച; ഡോളറിനെതിരെ 84 ലേക്ക് വീണു, ചരിത്രത്തിൽ ആദ്യം

ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ സർവകാല റെക്കോർഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായി മൂല്യം 84ലേക്ക് ഇടിഞ്ഞു. ഒരു ഡോളറിന് 84.13 എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ...