India

‘തെറ്റുകള്‍ സംഭവിക്കാം, ഞാൻ ദൈവമല്ല, മനുഷ്യനാണ്’, അഭിമുഖത്തിൽ നരേന്ദ്രമോദി

  ന്യൂഡല്‍ഹി: താൻ ഉൾപ്പെടെയുള്ള മനുഷ്യർക്ക് തെറ്റുകൾ വരാൻ സാധ്യതയുണ്ടെന്നും, പക്ഷേ അത് മോശം ഉദ്ദേശ്യത്തോടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ആകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറോദ സഹസ്ഥാപകൻ...

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, ക്രിക്കറ്റ് താരം ആർ.അശ്വിൻ

ചെന്നൈ: ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും ഇന്ത്യന്‍ സ്പിൻ ഇതിഹാസവും മുന്‍ ക്രിക്കറ്റ് താരവുമായ ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍...

തിരുപ്പതി അപകടം: മരിച്ചവരിൽ മലയാളിയും, മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറ് പേർ മരിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപയാണ് ധനസഹായം...

ഒരു കുടുംബത്തിലെ മൂന്നുപേരെക്കൊന്നയാൾക്ക് ജയിൽ മോചനം

ന്യൂഡൽഹി:  സൈനിക ഉദ്യോഗസ്ഥനെയും മകനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതിക്ക് 14 വയസ് മാത്രമാണ് പ്രായം എന്ന്...

കർഷക സമരം : ശംഭു അതിർത്തിയിൽ കർഷകൻ ആത്മഹത്യചെയ്‌തു

  ചണ്ഡീഗഡ്: ശംഭു അതിർത്തിയിൽ വ്യാഴാഴ്ച നടക്കുന്ന പ്രക്ഷോഭത്തിനിടെ കർഷകൻ ആത്മഹത്യ ചെയ്തു. പാട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷാം സിംഗ് എന്ന കർഷകനാണ് വിഷപദാർത്ഥം കഴിച്ചതിനെ...

മികച്ച സേവനത്തിനുള്ള മെഡലുകൾ CBI ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു

ന്യുഡൽഹി : കുറ്റാന്വേഷണരംഗത്തെ മികവിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിബിഐ ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി അമിത്ഷാ Union Home Minister’s Medal (UHM )മെഡലുകൾ സമ്മാനിച്ചു...

മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

  മൈസൂർ : മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ്...

ഡൽഹി നിയമസഭാതെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

ന്യുഡൽഹി: ഡൽഹി നിയമസഭാതെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഫെബ്രുവരി8 ന് വോട്ടെണ്ണൽ നടക്കും. ജനുവരി 10 മുതൽ 17 വരെ നാമനിർദ്ദേശ...

തെരഞ്ഞെടുപ്പുകൾ എല്ലാം സുതാര്യം : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  ന്യുഡൽഹി: എല്ലാ തെരഞ്ഞെടുപ്പുകളും സുതാര്യമായാണ് നടക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാർ .വോട്ടിംഗ് മെഷീനെതിരെ ഉയരുന്ന പരാതികൾ അടിസ്ഥാനരഹിതമാണെന്നു അദ്ദേഹം പറഞ്ഞു.. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്...

രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കവേണ്ടെന്ന് വിദഗ്ധർ

ന്യൂഡൽഹി: രാജ്യത്ത് എച്ച്എംപിവി പടരുന്ന സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഇന്നലെ വൈകുന്നേരം വരെ ആറ് കുട്ടികളിൽ എച്ച്എംപിവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത...