നടി സൗന്ദര്യയുടെ അപകട മരണത്തിൽ തെലുങ്ക് നടൻ മോഹന്‍ ബാബുവിന് പങ്കുണ്ടെന്ന് പരാതി
തെലുങ്കാന :തെന്നിന്ത്യന്‍ സിനിമാ താരം സൗന്ദര്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ഒരാൾ രംഗത്തെത്തിയിരിക്കുന്നു. തെലുങ്കിലെ മുതിർന്ന താരം മോഹന്‍...
