India

വാഹനത്തിനുള്ളിൽ തടവുകാരനുള്ള സെൽ, ഡ്രൈവറില്ലാ ‌കാറുമായി അബുദാബി പൊലീസ്

അബുദാബി ∙ അതീവസുരക്ഷ സംവിധാനങ്ങളുള്ള ഡ്രൈവറില്ലാ പട്രോളിങ് കാർ ജൈറ്റെക്സിൽ പുറത്തിറക്കി . സ്വയം നിയന്ത്രിക്കുന്ന, വെടിയേൽക്കാത്ത മാഗ്‌നം എംകെ1 ഇലക്ട്രിക് സ്മാർട്ട് കാർ പട്രോളിങ് നിരീക്ഷണത്തിനും...

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്; നവംബറിൽ വോട്ടെടുപ്പ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍...

സജീഷിൻ്റെ പഴമയുടെ രുചി പെരുമയിൽ

നിരഞ്ജൻ ഹീരാനന്ദാനിയുടെ ഓണം പവായ് : നാടൻ സദ്യയുടെ നഗര പ്പെരുമയിൽ ഒരു 'മുംബൈ ഇളയിട'മായി മാറികൊണ്ടിരിക്കയാണ് പവായ് നിവാസിയായ സജീഷ് പിള്ള  രുചിയുടെ പുതിയ പരീക്ഷണശാലകൂടിയാണ്...

അനുസരിക്കാനാവില്ല…’: നയതന്ത്ര തർക്കങ്ങൾക്കിടയിൽ ഇന്ത്യ ‘കവർ ഓപ്‌സ്, ബലപ്രയോഗം, ഭീഷണികൾ’ എന്നിവയാണെന്ന് കാനഡ പ്രധാനമന്ത്രി ട്രൂഡോ ആരോപിച്ചു

  ന്യൂഡൽഹി∙ ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്ന ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയുടെ...

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലും തീരുമാനം; മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചു. കേരളത്തിലെ വയനാട് ലോക്സഭ, പാലക്കാട്, ചേലക്കര നിയമസഭാ...

ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം മലയാളി യുവാവ് മരിച്ചു

ബെംഗളൂരു ∙ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഐടി ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. ഡൊംലൂർ മേൽപാലത്തിനു സമീപം അപകടത്തിൽ കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ...

‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ മാറ്റി, പാളത്തിൽ ചുറ്റികകൊണ്ട് അടിച്ചു; കവരപ്പേട്ട ട്രെയിൻ അപകടം അട്ടിമറി?

ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിനു കാരണം അട്ടിമറിയെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). അപകടം നടന്ന സ്ഥലത്തെ ‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ നീക്കം...

‘ലഡ്‌കി ബഹൻ പദ്ധതി’ സർക്കാരിനെ സാമ്പത്തികമായി തകർക്കും : രാജ് താക്കറെ

  ഗോരേഗാവ് :ഷിൻഡെ സർക്കാരിൻ്റെ 'ലഡ്‌കി ബഹൻ പദ്ധതി സർക്കാറിനെ സാമ്പത്തികമായി തകർക്കുമെന്നും വരും മാസങ്ങളിൽ ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സർക്കാർ മാറുമെന്നും മാഹാരാഷ്ട്ര നവനിർമ്മാണ...

മലയാളോത്സവം: ലോഗോ മത്സരം

  13ാം മലയാളോത്സവത്തിന്റെ ഭാഗമായി മുംബൈയിലെ കലാകാരന്മാർക്കായി ലോഗോ മത്സരം സംഘടിപ്പിക്കുന്നു. ഏതു പ്രായക്കാർക്കും ഇതിൽ മത്സരിക്കാം . മത്സര നിർദ്ദേശങ്ങൾ 1. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ...

ബി. വി ജോസ് അനുസ്മരണം നടന്നു

  ചെമ്പൂർ : മുംബൈയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മണ്ഡലത്തിൽ നിസ്വാർത്ഥതയോടെ ദീർഘകാലം പ്രവർത്തിച്ചിരുന്ന ട്രോബെ മലയാളീ സാംസ്‌കാരിക സമിതിയുടെ മുൻ ജനറൽ സെക്രട്ടറി ബി....