India

യുപിയിൽ ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

കാൻപൂർ: കെട്ടിട സമുച്ചയത്തിലെ പാർക്കിംഗ് ഇടത്തേക്കുറിച്ചുണ്ടായ തർക്കത്തിനിടെ ഫ്ലാറ്റ് സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഉത്തർപ്രദേശിലെ കാൻപൂരിലെ രതൻ പ്ലാനറ്റ് അപാർട്ട്മെന്റിൽ ഞായറാഴ്ചയുണ്ടായ വഴക്കിനിടെയാണ്...

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

ദില്ലി: വിൻഡോസ് ലാപ്‌ടോപ്പും ഡെസ്‌ക്‌ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി മുന്നറിയിപ്പ് നൽകി അധികൃതർ . ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം, ബിസിനസ്സ് കാര്യങ്ങൾ നടത്താൻ മൈക്രോസോഫ്റ്റ്...

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു

ദില്ലി : ​ഇന്ത്യയിൽ വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം പോസിറ്റീവ് കേസുകളുടെ...

ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയിലും കാറ്റിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. ടെര്‍മിനല്‍ ഒന്നിലെ വിമാനത്താവളത്തിന് പുറത്തുളള...

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോള്‍ റിഷഭ് പന്തിനെ വൈസ്...

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി പ്രൊഫ കെവി തോമസ് കൂടിക്കാഴ്ച നടത്തി.

ദില്ലി : സംസ്ഥാനത്തിൻ്റെ വിവിധ ആവശ്യങ്ങളോട് വളരെ അനുകൂലമായ നിലപാടാണ് ധനമന്ത്രി സ്വീകരിച്ചതെന്ന് കെവി തോമസ് പറഞ്ഞു . വയനാട് ധനസഹായം ലഭ്യമാക്കണം എന്നതടക്കം ആവശ്യങ്ങൾ വീണ്ടും...

സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ന്യൂഡല്‍ഹി : പുഴയില്‍ വീണ സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ആര്‍മി ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സിക്കിമിലുണ്ടായ സംഭവത്തില്‍ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്. സിക്കിം സ്‌കൗട്ട്‌സില്‍...

കിയ ഏഴ് സീറ്റർ ഫാമിലി കാർ പുറത്തിറക്കി

കാർ നിർമ്മാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ പുതിയ കിയ കാരൻസ് ക്ലാവിസ് പുറത്തിറക്കി. ഈ കാർ ഏഴ് വകഭേദങ്ങളിലും മൂന്ന് എഞ്ചിനുകളിലും എട്ട് കളർ ഓപ്ഷനുകളിലും ആണെത്തുന്നത്....

ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ നടപടികൾ ശക്തമാക്കി സുരക്ഷാസേന

ദില്ലി : കിഷ്ത്വാറിന് പിന്നാലെ ത്രാലിലും സുരക്ഷസേന തെരച്ചിൽ ആരംഭിച്ചു . പൂഞ്ചിൽ 12 ഇടങ്ങളിലാണ് സംസ്ഥാന അന്വേഷണം ഏജൻസി പരിശോധന നടത്തിയത് . യുപിയിൽ ചാരപ്രവർത്തനത്തിന്...

നാഗാലാൻഡ് പോലീസ് സേനയിലേക്ക് മഹീന്ദ്ര ഥാർ റോക്സ് എസ്‌യുവികൾ ചേർത്തു

മഹീന്ദ്ര ഥർ റോക്‌സിനെ വാഹന നിരയിലേക്ക് ചേർത്ത് നാഗാലാൻഡ് പോലീസ് . ജിപ്‌സി, ഇന്നോവ ക്രിസ്റ്റ , സ്കോർപിയോ , സഫാരി സ്റ്റോം , ബൊലേറോ ,...