India

കർണാടകയിൽ സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം

ബംഗളുരു:സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടി രൂപയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് മുസ്‍ലിം സംവരണം. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി....

ത്രിഭാഷാവിവാദം:”ഹിന്ദിവേണ്ടാത്തവർ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത് എന്തിന് ?”:പവൻ കല്യാൺ

ഹൈദരാബാദ്: ഭാഷാവിവാദം തമിഴ്‌നാട്ടിൽ ശക്തമായിക്കൊണ്ടിരിക്കെ സർക്കാറിൻ്റെ ഹിന്ദിവിരുദ്ധ നിലപാടിനെതിരെ ആന്ധ്രാ ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. ചില തമിഴ് രാഷ്ട്രീയ നേതാക്കൾ ഹിന്ദിയെ എതിർക്കുന്നു. പക്ഷെ തമിഴ്...

‘ഹമാസിന് പിന്തുണച്ച, ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ അമേരിക്ക റദ്ദാക്കി

വാഷിങ്‌ടണ്‍ : ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നും അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു എന്നും ആരോപിച്ച് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി. ഇന്ത്യൻ പൗരയും...

ചെസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി തമിഴ്‌നാട്, എവറസ്റ്റ് ആരോഹണത്തിന് പത്ത് ലക്ഷം

ചെന്നൈ: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ചെസ് ഉള്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് ധനകാര്യമന്ത്രി തങ്കം തേനരശു. ഡിഎംകെ സര്‍ക്കാരിന്‍റെ അവസാന പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കായികമേഖലയ്ക്ക് സംസ്ഥാനത്ത് നിന്നുള്ള സംഭാവനകള്‍...

സ്വർണ്ണം കടത്താൻ പഠിച്ചത് യൂട്യൂബ് വഴി : നടി രന്യ റാവു

ബംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്‍റെ മൊഴി പുറത്ത്. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നതെന്നാണ് നടിയുടെ മൊഴി. കഴിഞ്ഞ...

കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലിയുമായി മാഹിയിലെ വീട്ടുമുറ്റത്ത് അവർ ഒത്തുചേർന്നു

ന്യുമാഹി : കോവിഡിൽ പൊലിഞ്ഞ നാല് ജീവിതങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് വീട്ട് മുറ്റത്ത് നട്ടുപിടിപ്പിച്ച മാവിനടുത്ത് അവർ വീണ്ടും ഒത്തുചേർന്നു.2021 ഏപ്രിൽ അവസാനമായിരുന്നു ഒരു കുടുംബത്തിലെ നാല്...

സംസ്ഥാന ബജറ്റിൻ്റെ ലോഗോയില്‍ നിന്നും രൂപയുടെ ചിഹ്നം വെട്ടിമാറ്റി സ്‌റ്റാലിൻ

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ 'ത്രിഭാഷാ നയ'ത്തില്‍ കേന്ദ്രത്തിനെതിരേ തുറന്നയുദ്ധം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി സ്റ്റാലിൻ . സംസ്ഥാന ബജറ്റിൻ്റെ ലോഗോയില്‍ നിന്നും രൂപയുടെ ചിഹ്നം വെട്ടിമാറ്റിക്കൊണ്ട്...

ബി.​ജെ.​പി വ​നി​ത നേ​താ​വ് മ​രി​ച്ച നി​ല​യി​ൽ.

ബംഗളുരു : മ​ര​ണ​ക്കു​റി​പ്പ് എ​ഴു​തി​വെ​ച്ച​ശേ​ഷം ബി.​ജെ.​പി മ​ഹി​ളാ നേ​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ബി.​ജെ.​പി മ​ല്ലേ​ശ്വ​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മ​ഞ്ജു​ള​യാ​ണ് മ​ട്ടി​ക്ക​രെ​യി​ലെ വ​സ​തി​യി​ൽ മ​രി​ച്ച​ത്.യ​ശ്വ​ന്ത്പൂ​ർ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്...

ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ റിസര്‍വേഷൻ; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ . 1989ലെ റെയിൽവേ നിയമ പ്രകാരം ട്രെയിനുകളിൽ സ്‌ത്രീ യാത്രക്കാർക്ക് പ്രത്യേക റിസര്‍വേഷന് അവകാശം...

ഹരിയാന കോൺഗ്രസ്സ് തകർച്ചയിലേയ്ക്ക് :തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും ബിജെപിക്കു നേട്ടം

ചണ്ടീഗഡ്‌ :നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിനു പിറകെ ഹരിയാന കോൺഗ്രസ്സിന് തിരിച്ചടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും.പത്തില്‍ ഒമ്പത് മേയര്‍ സ്ഥാനങ്ങളും ബിജെപികരസ്ഥമാക്കി . ഒന്ന് സ്വതന്ത്രനും....