India

കഷണ്ടിയായതിൽ ഭാര്യയുടെ പരിഹാസം; യുവാവ് ജീവനൊടുക്കി

കര്‍ണാടക: ചാമരാജനഗര സ്വദേശിയായ പരശിവമൂര്‍ത്തി(32)യുടെ മരണത്തിൽ ഭാര്യ മമതയ്‌ക്കെതിരേയുള്ള കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. യുവാവിന്റെ തലയിലെ മുടി കൊഴിഞ്ഞ് കഷണ്ടിയായതിന്റെ പേരില്‍ പരശിവമൂര്‍ത്തിയെ ഭാര്യ...

ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാന0 കേരള0

ന്യുഡൽഹി : രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ശ്രീമതി സാവിത്രി...

പ്രൊഫസർക്കെതിരെ വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ ആരോപണം

ഉത്തർപ്രദേശിലെ ഹാത്രാസിലെ ഒരു കോളേജിലെ ചീഫ് പ്രോക്ടറിനെതിരെ നിരവധി വിദ്യാർത്ഥിനികൾ ലൈംഗിക പീഡന പരാതി നൽകി. ഹാത്രാസിലെ പിസി ബാഗ്ല കോളേജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവിയാണ് രജനീഷ്...

‘ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് ‘നവി മുംബൈയിൽ

നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത് നാലാം വർഷം നവി മുംബൈ : നാലാമത് 'താരാഭായി ഷിൻഡെ റാപിഡ് ചെസ്സ്...

എ.ആർ റഹ്മാൻ ആശുപത്രി വിട്ടു

ചെന്നൈ:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. പതിവു പരിശോധനകൾക്കു ശേഷമാണ് റഹ്മാനെ ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം അറിയിച്ചു....

ഗോവധം; രാഷ്‌ട്രീയ കക്ഷികളുമായി ശങ്കരാചാര്യ നാളെ കൂടിക്കാഴ്‌ച നടത്തും

ന്യൂഡല്‍ഹി/ഗാസിയബാദ്: നാളെ ഡല്‍ഹി സന്ദര്‍ശിക്കുന്ന ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി എല്ലാ രാഷ്‌ട്രീയ കക്ഷികളുടെ കാര്യാലയങ്ങളിലുമെത്തും. ഗോവധം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് സന്ദര്‍ശനം. നാളെ രാംലീല മൈതാനത്ത് ഒരു സത്യഗ്രഹമിരിക്കാനായിരുന്നു...

സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിൻ്റെ കാര്യം വെളിപ്പെടുത്തി നരേന്ദ്ര മോഡി

ന്യുഡൽഹി : സത്യപ്രതിജ്ഞയ്ക്ക് പാക്കിസ്ഥാന് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനായുള്ള ശക്തമായ ശ്രമമാണ് താൻ നടത്തിയതെന്നാണ് മോദി വ്യക്തമാക്കിയത്. സമാധാനത്തിനാണ്...

സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ്...

കേരളത്തിലേക്ക് ലഹരിക്കടത്ത് : രണ്ടുപേരെ ബാംഗ്ലൂരിൽ നിന്ന് കേരളാപോലീസ് പിടികൂടി

ബംഗ്ളൂരു : കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി കേരളം പോലീസ് . നൈജീരിയൻ സ്വദേശി ചിക്കാ അബാജുവോ (40),...

ഹോളി കളിക്കാൻ വിസമ്മതിച്ചു: യുവാവിനെ കഴുത്ത് ഞെരിച്ചു കോലപ്പെടുത്തി

ജയ്‌പൂർ : ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന...