India

സുരേഷ് ഗോപിക്ക് സ്വീകരണമൊരുക്കാൻ കേരളവിഭാഗം ബിജെപി

  മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം വിപുലമായ ഒരുക്കൾ നടത്തുന്നു. മഹായുതി...

യുവാക്കൾക്ക് തൊഴിൽ, ധാരാവിയിൽ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം /ഉദ്ദവ് താക്കറെയുടെ പ്രകടന പത്രിക

  മുംബൈ: ധാരാവിയിൽ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം സ്ഥാപിക്കുമെന്ന് ഉദ്ദവ് താക്കറെയുടെ പ്രകടന പത്രിക. യുവാക്കളുടെ തൊഴിൽ വർധിപ്പിക്കുന്നതിനായി ധാരാവിയിൽ ഒരു പുതിയ ഇൻ്റർനാഷണൽ ഫിനാൻസ് സെൻ്റർ...

ശരദ് പവാറിൻ്റെ മുഖത്തെകുറിച്ചുള്ള പരാമർശം: ബിജെപി നേതാവിനെതിരെ അജിത് പവാർ.

  മുംബൈ:എൻസിപി (SP) നേതാവ് ശരദ് പവാറിൻ്റെ മുഖത്തെക്കുറിച്ചു നടത്തിയ പരാമർശത്തിൽ ബിജെപി നേതാവും മഹായുതി സഖ്യകക്ഷിയുമായ സദാഭൗ ഖോട്ടിനെ എൻസിപി തലവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ബാനർ; ജമ്മു കശ്മീർ നിയമസഭയിൽ ബഹളം

  ശ്രീനഗർ ∙  ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ബാനർ ഉയർത്തിയതോടെ ജമ്മു കശ്മീർ നിയമസഭയിൽ ബഹളം. ജയിലിൽ കഴിയുന്ന ലോക്സഭ എംപി എൻജിനീയർ റാഷിദിന്റെ സഹോദരനും അവാമി...

കൊല്ലം കലക്ട്രേറ്റ് സ്‌ഫോടനക്കേസ് /മൂന്നു പ്രതികൾക്ക് ജീവപര്യന്തം

  കൊല്ലം: കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ മൂന്നു പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ശംസൂൺ...

ഗുരുദേവ വിഗ്രഹം അനാച്ഛാദനം ചെയ്തു

  നവിമുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെകീഴിലുള്ള ഉൾവെ ശ്രീനാരായണ ഗുരു ഇന്റർനാഷണൽ സ്‌കൂളിന്റെ അങ്കണത്ത് സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ വെണ്ണക്കൽ പ്രതിമ സമിതി പ്രസിഡന്റ് എം....

‘മാപ്പു പറയണം, അല്ലെങ്കിൽ 5 കോടി’; സൽമാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

മുംബൈ∙ നടൻ സൽമാൻഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയെ കർണാടകയിൽനിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പൊലീസിനു കൈമാറി. മഹാരാഷ്ട്ര പൊലീസിന്റെ...

തെലുങ്കർക്കെതിരെ അപകീർത്തി പരാമർശം: നടി കസ്തൂരിക്ക് എതിരെ 2 കേസ് കൂടി

  ചെന്നൈ ∙ തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ മധുരയിലും തിരുച്ചിറപ്പള്ളിയിലും കേസ്. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ...

‘മാലിന്യം ഇങ്ങോട്ടിടുന്നത് മോശമല്ലേ?’: കേരളത്തിന് കത്തെഴുതി കർണാടക, പരിശോധന ശക്തമാക്കി

  ബെംഗളൂരു ∙ സംസ്ഥാന അതിർത്തി കടന്ന് ട്രക്കുകളിൽ മെഡിക്കൽ, പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയണമെന്ന് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡിന് കത്തെഴുതി കർണാടക. കഴിഞ്ഞ ദിവസം...

ആശുപത്രിയുടേതിനു പകരം സ്വന്തം ക്യുആർ കോ‍ഡ് കാണിച്ച് 52.24 ലക്ഷം തട്ടി; കാഷ്യറായ യുവതി പിടിയിൽ

  ചെന്നൈ ∙ ക്യുആർ കോ‍ഡിൽ കൃത്രിമം കാണിച്ച് 2 വർഷത്തിനിടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ യുവതി പിടിയിൽ. ആശുപത്രിയുടെ...