India

ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന്, 160 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാ‌ർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്നലെ രാത്രി ദില്ലിയിൽ ചേർന്നിരുന്നു. പുലർച്ചെ...

രാജ്യസഭയില്‍ അംഗബലം വര്‍ദ്ധിപ്പിച്ച് ബിജെപി

ന്യൂഡല്‍ഹി: രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് എൻഡിഎ. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി ജയിച്ചു. നാലു സീറ്റുകള്‍ മാത്രമാണ് ഭൂരിപക്ഷം ഉറപ്പിക്കാൻ‌ ഇനി ആവശ്യം. 240 അംഗ...

അയച്ചത് 7 ബിൽ, തള്ളിയത് മൂന്നെണ്ണം, തീരുമാനമാകത്തത് മൂന്നെണ്ണം, ഒപ്പിട്ടത് ഒന്നിൽ മാത്രം,

  തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രം അംഗീകാരം. ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ല....

എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക; സുരേന്ദ്രനും തുഷാറും ദില്ലിയിൽ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകീട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര...

ഝാർഖണ്ഡിൽ യാത്രക്കാർക്കു മേലെ ട്രെയിൻ കയറിയിറങ്ങി; 12 പേർ മരിച്ചു

  ജമാത്ര: ഝാർഖണ്ഡിലെ ജമാത്ര റെയിൽവേസ്റ്റേഷനിൽ ട്രെയിൻ കയറിയിറങ്ങി 12 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. കലഝാരിയ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നതിനിടെ റെയിൽവേ ലൈനിൽ പുക ഉയരുന്നതായി...

ചൈനീസ് പതാകയുള്ള റോക്കറ്റ്: വിമർശിച്ച് പ്രധാനമന്ത്രി.

ചെന്നൈ: ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉള്‍പ്പെടുത്തി ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യം പുറത്തുവിട്ട തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി മുന്‍ മുഖ്യമന്ത്രി...

ഗുജറാത്ത് തീരത്ത് നിന്നും 3300 കിലോ ലഹരിവസ്തുക്കൾ പിടികൂടി

ഗുജറാത്ത്: അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. 3300 കിലോ ലഹരിവസ്തുക്കളാണ് ഇറാനിയന്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു. അറബിക്കടലില്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍...

മൂന്ന് ബാങ്കുകള്‍ക്ക് മൂന്ന് കോടി രൂപ പിഴ

  ന്യൂഡൽഹി: റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കാനറ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകള്‍ക്കു മേല്‍ മൊത്തം ഏകദേശം മൂന്ന്...

ശാന്തന്റെ മൃതദേഹം ശേഷം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ എം.ടി. ശാന്തൻ ശ്രീലങ്കയിലേക്ക് പോകാനിരിക്കെ അന്തരിച്ച ശാന്തന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും. ഗുരുതരമായ കരൾ രോഗം ബാധിച്ച്...

മാർച്ചിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയേക്കും

ന്യൂഡൽ‌ഹി: മാർച്ച് ആദ്യവാരം മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയേക്കും. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂന പക്ഷവിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം ലോക്സഭാ...