India

കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിലെത്തി.

വയനാട്: വയനാട്ടിൽ വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ജില്ലയിലെത്തി. ബത്തേരി ദോട്ടപ്പൻകുളത്ത് ഗ്രാന്‍റ് ഐറിസ് ഹോട്ടലിൽ...

ഡൽഹി ചലോ മാർച്ചിൽ ഏറ്റുമുട്ടൽ: പോലീസ് ടിയർ ​ഗ്യാസ് പ്രയോഗിച്ചു

  ന്യൂഡൽഹി: ഹരിയാന - പഞ്ചാബ് അതിർത്തിയായ ശംഭുവിൽ കർഷകരുടെ ​ഡൽഹി ചലോ മാർച്ചിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടൽ. കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു....

77-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ഇന്നു തുടക്കം

  ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ ഇന്നു തുടങ്ങും. രാവിലെ 10ന് നടക്കുന്ന മേഘാലയ-സര്‍വീസസ് പോരാട്ടത്തോടെയാണ് സന്തോഷ് ട്രോഫിക്ക് തുടക്കമാവുക. കിരീടപ്രതീക്ഷയുമായെത്തിയ...

കേരള പൊലീസ് സംഘത്തിനു നേരെ അജ്മീറിൽ വെടിവെപ്പ്; 2 പേര്‍ പിടിയില്‍

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ കേരള പൊലീസ് സംഘത്തിനു നേരെ വെടിവെപ്പ്. കൊച്ചിയിൽ നടന്ന സ്വർണമോഷണ സംഘത്തെ പിടികൂടാന്‍ ആലുവ റൂറൽ പൊലീസ് പരിധിയിൽ നിന്നെത്തിയ പൊലീസുകാർക്ക് നേരെയാണ്...

കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു.ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്.

  ന്യൂഡൽഹി: കർഷകരുടെ ​ദില്ലി ചലോ മാർച്ച് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. സംഘർഷം...

രാഹുൽ ഗാന്ധി വയനാട്ടിലെ ടൂറിസ്റ്റ് : കേന്ദ്രമന്ത്രി വി.മുരളീധരന്‍

  ദില്ലി:വയനാട്ടില്‍ മൂന്ന് പേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും എംപി മണ്ഡലം സന്ദര്‍ശിക്കാന്‍ വൈകിയതിനെ അപലപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം...

രാമഭദ്രാചാര്യയ്ക്കും ഗുൽസാറിനും ജ്ഞാനപീഠം

ന്യൂ​ഡ​ല്‍ഹി: പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്കൃത പണ്ഡിതൻ ജഗദ് ഗുരു രാമഭദ്രാചാര്യയ്‌ക്കും 58 മത് ജ്‍‍ഞാനപീഠ പുരസ്‌കാരം. ഹിന്ദി സിനിമകളിലെ ശ്രദ്ധേയമായ അനവധി ഗാനങ്ങൾ...

സിഎഫ്ആഒ അന്വേഷണം തുടരാമെന്ന വിധിയിൽ, വീണ വിജയന് കുരുക്കായി ഹൈക്കോടതി പരാമർശങ്ങൾ

ബെംഗളൂരു: എക്സാലോജിക് - സിഎംആർഎൽ ഇടപാടുകളിൽ സിഎഫ്ആഒ അന്വേഷണം തുടരാമെന്ന വിധിയിൽ വീണ വിജയന് കുരുക്കായി ഹൈക്കോടതി പരാമർശങ്ങൾ. തീർത്തും നിയമപരമായാണ് കേസ് സിഎഫ്ആഒയ്ക്ക് കൈമാറിയതെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു....

രാഹുൽ വയനാട്ടിലേക്ക്

ദില്ലി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊറുതുമുട്ടിയ ജനതയുടെ രോഷം അണപൊട്ടിയൊഴുകുമ്പോൾ പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെ ഇന്ന് നടക്കുന്ന ഹർത്താലിൽ...

എച്ച്ഡി ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂ ഡൽഹി : മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടര്‍ന്ന് ഇന്ന് രാവിലെയാണ് ബെംഗളൂരു എയര്‍പോര്‍ട്ട്...