India

കർഷകന്‍റെ മരണം: 1 കോടി ധനസഹായം നിരസിച്ച് മരിച്ച കർഷകന്‍റെ കുടുംബം

ന്യൂഡൽഹി: കർഷക സമരത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിരസിച്ചു. പഞ്ചാബ് സർക്കാരിന്‍റെ സഹായം സ്വീകരിക്കില്ലെന്ന് ഖനൗരിയിൽ കഴിഞ്ഞ ദിവസം...

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 13നു ശേഷം

  ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം മാർച്ച് 13നു ശേഷമെന്ന് സൂചന. തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ വിലിയിരുത്തുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ നിലവിൽ സംസ്ഥാനങ്ങൾ സന്ദർശിച്ചു വരികയാണ്....

മരണപ്പെട്ട കർഷകന്‍റെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ

ചണ്ഡിഗഡ്: കർഷക സമരത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരണപ്പെട്ട യുവ കർഷകൻ ശുഭ്കരൻ സിങ്ങിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ....

രാജ്യംവിട്ടത് ലുക്കൗട്ട് സര്‍ക്കുലര്‍ നിലനില്‍ക്കെ, ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് കടന്നെന്ന് സൂചന

  ബെംഗളൂരു: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രൻ ഇപ്പോൾ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ...

വാഹനാപകടം: തെലങ്കാനയിലെ യുവ വനിതാ എംഎൽഎ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ലാസ്യ നന്ദിത (32) വാഹനാപകടത്തിൽ‌ മരിച്ചു. എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനം ഇന്ന് പുലർച്ചെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ...

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു

മുംബൈ: മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്പേയ് സർക്കാരിൻ്റെ കാലത്ത് ലോക്സഭാ...

ദൈവങ്ങളുടെ പേരാണോ മൃഗങ്ങള്‍ക്കു നല്‍കുക: കല്‍ക്കട്ട ഹൈക്കോടതി.

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നിങ്ങനെ പേരുകള്‍ ഇട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം...

വന്യജീവി ആക്രമണം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും: കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്.

  വയനാട്: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, പോൾ, പ്രജീഷ് എന്നിവരുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രവനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്. പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ...

അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം: കെ. സുരേന്ദ്രന്‍റെ പദയാത്ര ഗാനം വൈറൽ

തിരുവനന്തപുരം .ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഗാനവും വിവാദത്തിൽ. പദയാത്ര ഗാനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പരാമർശം വന്നതാണ് കേട്ടവരെ ഞെട്ടിച്ചത്. അഴിമതിക്കു പേരുകേട്ട...

കോൺഗ്രസ് പാർട്ടി അക്കൗണ്ടിൽ നിന്ന് 65 കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്;

ന്യൂഡൽഹി: പാർട്ടി അക്കൗണ്ടിൽ നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പ് നടപടിക്കെതിരേ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ITAT) സമീപിച്ച് കോൺഗ്രസ്. ചൊവ്വാഴ്ചയാണ് പാർട്ടി...