India

സാമ്പത്തിക മേഖലയിൽ കോലിളക്കം സൃഷ്ടിച്ച്, 2023-24 വർഷം; ഫെബ്രുവരിയിൽ 12.5 ശതമാനം ഉയർന്ന് ജിഎസ്ടി

ഈ വർഷം ഫെബ്രുവരിയിലെ ജിഎസ്ടി കളക്ഷൻ 12.5 ശതമാനം വർധിച്ചതായി ധനകാര്യ മന്ത്രാലയം ഇതോടെ കളക്ഷൻ 1,68,337 കോടി രൂപയായി.ആഭ്യന്തര വ്യാപാര ഇടപാടുകളിലെ ജിഎസ്ടി വരുമാനം 13.9...

ഭാരത് മാട്രിമോണി ഉൾപ്പടെയുള്ള 10 പ്രമുഖ ആപ്പുകളെ ​പ്ലെ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

സേവന ഫീസുമായി ബന്ധ​പ്പെട്ട തർക്കത്തിൽ ഭാരത് മാട്രിമോണി ഉൾപ്പടെയുള്ള പ്രമുഖ ആപ്പുകളെ ​പ്ലെ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ.പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾക്കാണ് ഗൂഗിളിന്റെ വിലക്ക്....

33 ശതമാനം രാജ്യസഭാ എം.പി.മാർ ക്രിമിനൽ കേസ് പ്രതികൾ,എംപിമാരുടെ ആസ്തി 19.602 കോടി

ന്യൂ ഡൽഹി:  225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളിൽ 33 ശതമാനം പേർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സിറ്റിംഗ് എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും റിപ്പോർട്ട്....

സിദ്ധാര്‍ഥന്‍റെ മരണം; പ്രതികൾക്ക് 3 വർഷത്തേക്ക് പഠന വിലക്ക്

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെയും മർദനത്തേയും തുടർന്ന് വിദ്യാർഥിയായ സിദ്ധാർഥിനെ മരിച്ച നിലിയിൽ കണ്ടെത്തിയ സംഭവത്തിൽ 19 വിദ്യാർഥികൾക്ക് 3 വർഷത്തേക്ക് പഠന വിലക്ക്...

മലയാളിയായ ഉള്ളാട്ടുപാറ സ്വദേശി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ പിടിയിലായെന്ന് റിപ്പോര്‍ട്ട്.

ന്യൂഡൽഹി: മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമിനെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പിടികൂടിയിരിക്കുന്നതെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര...

മോദി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോ? ബിജെപിയുടെ നിർണായക നീക്കം

ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരാണാശിക്ക് പുറമെ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കും. ദക്ഷിണേന്ത്യയില്‍ കൂടി മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ...

ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന്, 160 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാ‌ർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്നലെ രാത്രി ദില്ലിയിൽ ചേർന്നിരുന്നു. പുലർച്ചെ...

രാജ്യസഭയില്‍ അംഗബലം വര്‍ദ്ധിപ്പിച്ച് ബിജെപി

ന്യൂഡല്‍ഹി: രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് എൻഡിഎ. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി ജയിച്ചു. നാലു സീറ്റുകള്‍ മാത്രമാണ് ഭൂരിപക്ഷം ഉറപ്പിക്കാൻ‌ ഇനി ആവശ്യം. 240 അംഗ...

അയച്ചത് 7 ബിൽ, തള്ളിയത് മൂന്നെണ്ണം, തീരുമാനമാകത്തത് മൂന്നെണ്ണം, ഒപ്പിട്ടത് ഒന്നിൽ മാത്രം,

  തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രം അംഗീകാരം. ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ല....

എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക; സുരേന്ദ്രനും തുഷാറും ദില്ലിയിൽ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകീട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര...