ലോക്സഭാ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രിയുടെ മണ്ഡലതല പര്യടനം ഇന്നുമുതൽ ആദ്യ പര്യടനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്ന് മണ്ഡലതല പര്യടനത്തിനു ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനം ആരംഭിക്കുന്നത്. മാര്‍ച്ച് 30-ന് ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ പ്രചാരണം...
