India

75 രൂപയ്ക്ക് പെട്രോൾ,സിഎഎ പിൻവലിക്കും ; ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി

ചെന്നൈ: പ്രതിപക്ഷ സഖ്യത്തിന് കേന്ദ്രത്തിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമ ഭേദഗതി (സിഎഎ) പിൻവലിക്കുമെന്ന് ഡിഎംകെയുടെ പ്രകടന പത്രികയിൽ വാഗ്ദാനം. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ...

അനധികൃതമായെടുത്ത സിം കാർഡുകൾ റദ്ധാക്കൻ നിർദേശം

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കാൻ ടെലികോം മന്ത്രാലയത്തിന്റെ നിർദേശം.വ്യാജ രേഖകൾ വഴി എടുത്ത 21 ലക്ഷം സിം കാർഡുകളാണ് റദ്ദാക്കുന്നത്. ഈ സിംമുകളുടെ പരിശോധന...

ഒന്നിച്ച് പോകുമോ..?

പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്തെ 42 സീറ്റുകളിൽ കോൺഗ്രസ് 12 എണ്ണത്തിലും ഇടതുപാര്‍ട്ടികൾ 24 സീറ്റുകളിലും ഐഎസ്എഫ് ആറ് സീറ്റുകളിലും മത്സരിക്കാൻ...

വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞു ശോഭ

തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞു കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്തലജെ. തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗളുരുവിൽ എത്തി സ്ഫോടനം നടത്തുന്നെന്നായിരുന്നു...

വിദേശ വനിതകൾ ലഹരി മരുന്നുമായി പിടിയിൽ

മുംബൈ: ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിലായി. 100 കോടിയിലധികം വിലവരുന്ന കൊക്കൈനുമായി മുംബൈയിൽ രണ്ടു വിദേശ വനിതകൾ പിടിയിലാണ്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് പിടിയിലായവർ. ഇവരിൽ...

കോയമ്പത്തൂരിൽ മോദി നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികൾ റോഡ് ഷോയിൽ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം ആരംഭിച്ചതെന്ന്...

ഇഡിയെ കേന്ദ്രം ചട്ടുകമാക്കിയെന്ന ആരോപണം തള്ളി പ്രധാനമന്ത്രി

കേന്ദ്രം ഇഡിയെ ചട്ടുകമാക്കിയെന്ന ആരോപണം തള്ളി പ്രധാനമന്ത്രി. ഇഡിക്ക് നല്കിയത് അഴിമതി തടയണം എന്ന നിർദ്ദേശം മാത്രമെന്ന് നരേന്ദ്ര മോദി.ഒരു ലക്ഷം കോടിയുടെ അനധികൃത സ്വത്ത് ഇഡി...

രാഹുല്‍ മത്സരിക്കുന്നത് അമേഠിയിലോ,റായ് ബറേലിയില്‍ പ്രിയങ്ക ഇറങ്ങിയേക്കുമോ?

കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് പ്രകടനപത്രികക്ക് അംഗീകാരം നൽകാൻ യോഗം ചേരും.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിലാണ് യോഗം. പത്രികയുടെ കരട് തയ്യാറാക്കി സമിതി നേതൃത്വത്തിന് കൈമാറിയിരുന്നു....

കർണാടക ഇലക്ഷന് മുന്നോടിയായി ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്രാനുമതി

ന്യൂഡൽഹി: ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ...