ബിജെപിയുടെ അപകീർത്തി പരാതി നൽകിയിട്ട് നടപടിയില്ല: ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിഷി
ന്യൂഡൽഹി: ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആംആദ്മി പാർട്ടി. ബിജെപി പരാതി നൽകിയാൽ ഉടൻ നടപടിയെടുക്കുന്ന കമ്മീഷൻ, ബിജെപിക്കെതിരായ...
