India

ആരോഗ്യം മോശമായി; അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ച് അതിഷി

ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷിയുടെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. ഡൽഹിയിൽ വെള്ളക്ഷാം രൂക്ഷമായ സാഹചര്യത്തിൽ ഹരിയാനയിൽ നിന്ന് ഡൽഹിക്ക് അവകാശപ്പെട്ട...

കെജ്‌രിവാളിന് ജാമ്യമില്ല

ന്യൂഡൽഹി: മദ്യമയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. ഇഡിയുടെ വാദം കേൾക്കാൻ കൂടുതൽ സമയം വേണമെന്ന് കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. മുൻപ്...

4 മാസമായി റേഷനില്ല: റേഷൻ കടക്കാരിയെ ചെരിപ്പു മാലയിട്ട് നടത്തിച്ചു

ഡുംക: പൊതുവിതരണ കേന്ദ്രങ്ങൾ വഴിയുള്ള ധാന്യങ്ങളുടെ വിതരണം നിലച്ചതിനെത്തുടർന്ന് ഝാർഖണ്ഡിൽ ആൾക്കൂട്ടം റേഷൻ കടക്കാരിയെ ചെരിപ്പു മാലയിട്ട് നടത്തിച്ചു. ഡുംക ജില്ലയിലെ മധുബൻ ഗ്രാമത്തിലാണ് സംഭവം. ഇവിടെ...

 പ്രവാസി നമ്പി രാജേഷിന്‍റെ കുടുംബത്തെ കയ്യൊഴിഞ്ഞു എയർ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം: ക്യാബിൻ  ക്രൂ അംഗങ്ങളുടെ സമരം കാരണം കുടുംബത്തെ ഒരു നോക്ക് കാണാനാകാതെ മസ്കറ്റിൽ പ്രവാസി മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ...

നീറ്റ് പരീക്ഷാ ക്രമക്കേട്: 5 കേസുകൾ കൂടി ഏറ്റെടുത്ത് സിബിഐ

ന്യൂഡൽ‌ഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകൾ കൂടി സിബിഐ ഏറ്റെടുത്തു. ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ പൊലീസ് സേനകൾ രജിസ്റ്റർ ചെയ്ത കേസുകളാണ്...

അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച: ശ്രീകോവിലിൽ മഴ വെള്ളം വീഴുന്നു; മുഖ്യപുരോഹിതന്‍

ലക്നൗ: പ്രാണപ്രതിഷ്ഠ നടന്ന് ആറ് മാസത്തിനുള്ളിൽ അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോ‍ർച്ചയുണ്ടെന്ന് മുഖ്യപുരോഹിതൻ. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലാണ് ചോരാൻ തുടങ്ങിയിരിക്കുന്നതെന്ന് മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര...

ഇനി ബിജെപിക്ക് ഒപ്പമില്ലെന്ന് ബിജെഡി; രാജ്യസഭയിൽ പിന്തുണയ്ക്ക് ശ്രമിച്ച് ഇൻഡ്യ സഖ്യം

ഭുവനേശ്വർ: പാർലമെന്റിൽ ഇനി ബിജെപിക്ക് പിന്തുണയില്ലെന്ന് അറിയിച്ച് ബിജു ജനതാദൾ. രാജ്യസഭയിൽ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ബിജെഡി അറിയിച്ചു. രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണ ഇൻഡ്യ സഖ്യത്തിന് ലഭിക്കാൻ...

ജെ.പി നദ്ദയെ ബിജെപിയുടെ രാജ്യസഭാ നേതാവായി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജെ പി നദ്ദയെ ബിജെപിയുടെ രാജ്യസഭാ നേതാവായി തെരഞ്ഞെടുത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു നേരത്തെ രാജ്യസഭ നേതാവ്. ഗോയല്‍ ഇത്തവണ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് രാജ്യസഭാ...

പാർലമെന്റ് സമ്മേളനത്തിന് തുടക്കം: പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബ്

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യത്തെ സമ്മേളനത്തിന് തുടക്കമായി. ഭർതൃഹരി മെഹ്താബ് ആണ് 8-ാം ലോക്‌സഭയുടെ പ്രോടെം സ്പീക്കർ. ഇലക്ഷന് തൊട്ടുമുമ്പ് ബി.ജെ.ഡിയിൽനിന്ന് ബി.ജെ.പിയിലേക്ക് വന്ന മെഹ്ത്താബ് ഏഴാം...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോചനം വൈകും

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോചനം വൈകും. ജാമ്യം ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി...