India

നിരോധനവുമായി കർണാടകം; പഞ്ഞി മിഠായും ​ഗോബി മഞ്ചൂരിയനും ഇനി വേണ്ട

ബംഗളൂരു: കൃത്രിമ നിറം ചേർത്ത പഞ്ഞി മിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ഇവയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറമാമായ റൊഡാമിൻ -ബി ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുണ്ടെന്ന്...

പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ന്യൂഡൽഹി:  പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ...

എസ്ബിഐക്ക് തിരിച്ചടിയായി ഇലക്ടറൽ ബോണ്ട് കേസ്; വിവരങ്ങൾ നാളെ കൈമാറണം

ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി നാളെ തന്നെ വിവരങ്ങൾ നാളെ...

വന്യമൃഗശല്യത്തിന് പരിഹാരമായി കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ട്

വന്യമൃഗശല്യം കൂടി വരുന്ന സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ നടന്നു. കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍...

അമേഠി, റായ് ബറേലി മണ്ഡലങ്ങളിൽ രാഹുല്‍ മത്സരിക്കണം; യുപി കോണ്‍ഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠി, റായ് ബറേലി മണ്ഡലങ്ങളിൽ രാഹുലും, പ്രിയങ്കയും മത്സരിക്കണമെന്ന നിർദ്ദേശം എഐസിസിക്ക് മുന്നിൽ വച്ചു യുപി കോൺഗ്രസ്. വാരാണസിയിൽ മോദിക്കെതിരെ സംസ്ഥാന അധ്യക്ഷൻ അജയ്...

ഗാമിനി ചീറ്റ പ്രസവിച്ചു, 5 കുഞ്ഞുങ്ങൾ

ഭോപ്പാൽ: ചീറ്റാ പ്രോജക്റ്റിന്‍റെ ഭാഗമായി ആഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ഗാമിനി എന്ന ചീറ്റ പ്രസവിച്ചു. അഞ്ചു കുഞ്ഞുങ്ങളാണ് ഒറ്റ പ്രസവത്തിൽ പിറന്നിരിക്കുന്നത്. ഇതോടെ...

മനുഷ്യക്കടത്ത്: തിരുവനന്തപുരത്ത് 2 ട്രാവൽ ഏജൻസികൾ പൂട്ടി.

  തിരുവനന്തപുരം: യുക്രെയ്നിൽ യുദ്ധത്തിനായി റഷ്യയ്ക്കു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ അടച്ചുപൂട്ടി. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ...

പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15 ന് നിയമിച്ചേക്കും

ന്യൂഡൽഹി: പുതിയ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15നകം നിയമിച്ചേക്കും. മൂന്നംഗ പാനലിലെ അനൂപ് ചന്ദ്ര പാണ്ഡേ വിരമിക്കുകയും മറ്റൊരു അംഗമായ അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജി...

ഹരിയാനയിലെയും രാജസ്ഥാനിലെയും എംപിമാർ കോൺഗ്രസിലേക്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലും കൂറുമാറ്റം തുടരുന്നു. ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാർ ബിജെപി വിട്ടു.ബിജെപി നേതാവും ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ നിന്നുള്ള...

കര്‍ഷകര്‍ ഇന്ന് ട്രെയിനുകൾ തടയും

ന്യൂ ഡൽ​ഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി ട്രെയിന്‍ തടയല്‍ സമരം സംഘടിപ്പിക്കുന്നു. പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ഇന്ന് കർഷകർ ട്രെയിൻ തടയും. ഇന്ന് ഉച്ചയ്‌ക്ക്...