India

വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ട കമ്പനികള്‍ കൂട്ടത്തോടെ കോടതിയില്‍

ടെക്‌സസ് : ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിനും വൈകുന്നതിനും കാരണമായ ആഗോള ഐടി പ്രതിസന്ധിയില്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്‌സ്ട്രൈക്കിനെതിരെ അമേരിക്കയിലെ വിമാന കമ്പനികള്‍ കോടതിയെ സമീപിച്ചു....

വിദേശത്തേക്ക് ഈ വർഷം 13,35,878 ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക്

ദില്ലി : വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2024 ലെ കണക്ക് പ്രകാരം വിദേശ രാജ്യങ്ങളിൽ ഉപരി പഠനം നടത്തുന്നത്...

ബാങ്കിനെ കബളിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ;22 വര്‍ഷത്തിന് ശേഷം പ്രതികൾ പിടിയിൽ

ഹൈദരാബാദ്: ബാങ്കിനെ കബളിപ്പിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം പിടിയിലായി. വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിട്ടും പിടികൂടാന്‍ കഴിയാതിരുന്ന, കോടതി മരിച്ചതായി...

വിദേശരാജ്യത്ത് ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: വിദേശരാജ്യത്ത് ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 2024-ല്‍...

ദേശ സുരക്ഷയെ വരെ ബാധിച്ചു, 5 ദിവസത്തെ ‘ഡിജിറ്റൽ അറസ്റ്റിൽ’ 74കാരന് നഷ്ടമായത് 97 ലക്ഷം

പൂനെ : ദേശീയ സുരക്ഷയെ ബാധിക്കുമെന്ന പേരിൽ ഭീഷണിപ്പെടുത്തി 74കാരനെ തട്ടിപ്പുകാർ ഡിജിറ്റൽ കസ്റ്റഡിയിലാക്കിയത് 5 ദിവസം. കടുത്ത മാനസിക സമ്മർദ്ദം നൽകി 74കാരിൽ നിന്ന് തട്ടിപ്പ്...

ഉപഭോക്താക്കള്‍ക്ക് വീണ്ടും റിലയന്‍സ് ജിയോയുടെ തിരിച്ചടി

മുംബൈ : താരിഫ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ ഉപഭോക്താക്കള്‍ക്ക് അടുത്ത ഇരുട്ടടിയുമായി റിലയന്‍സ് ജിയോ. ഏറെ പ്രചാരത്തിലുള്ള 395 രൂപയുടെയും 1,559 രൂപയുടെയും പ്രീപെയ്‌ഡ് അണ്‍ലിമിറ്റഡ് 5ജി...

കെവൈസി എത്രയും വേഗം പുതുക്കുക; അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക, കെവൈസി എത്രയും വേഗം പുതുക്കിയിട്ടില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമായേക്കാം. പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ഓഗസ്റ്റ് 12...

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു...

മുംബൈ നഗരത്തില്‍ വാഹനങ്ങളുടെ എണ്ണത്തിൽ വർധനവ്;ഗതാഗതവകുപ്പിന്റെ കണക്ക്

മുംബൈ:വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടി മുംബൈ നഗരം. മുംബൈ നഗരത്തില്‍ നിലവില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം 48 ലക്ഷത്തോളമാണ്. അതില്‍ 29 ലക്ഷത്തോളം ഇരുചക്രവാഹനങ്ങളാണ്. മുംബൈ നഗരത്തില്‍ പ്രതിദിനം 721...

ബംഗ്ലദേശിലെ കലാപസാഹചര്യത്തിൽ കനത്ത ജാഗ്രതയോടെ ഇന്ത്യ

ന്യൂഡൽഹി : ബംഗ്ലദേശിലെ കലാപസാഹചര്യത്തിൽ കനത്ത ജാഗ്രതയോടെ ഇന്ത്യ. ബംഗ്ലദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ബംഗ്ലദേശിലെ സാഹചര്യം വിശദീകരിച്ചു....