India

കുടിവെള്ളം മറിച്ച് വിറ്റു, സ്വകാര്യ ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

ബംഗളുരു: വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. ബംഗളുരുവിൽ ജല പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ടാങ്കറുകള്‍ക്ക് ജലവിതരണം ഏല്‍പ്പിച്ചതിന് പിന്നാലെയാണ്...

ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ച് പൊലീസ്: പ്രതിഷേധവുമായി ആം ആദ്മി മുന്നോട്ട്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെ, ഇത് തടയാൻ മുൻകരുതൽ സ്വീകരിച്ച് ഡൽഹി പൊലീസ്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന്...

ബംഗളൂരു അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: പെസഹ, ഈസ്‌റ്റർ പ്രമാണിച്ച്‌ ബംഗളൂരുവിൽ നിന്നുള്ള മലയാളികൾക്ക്‌ നാട്ടിൽ എത്താനും മടക്കയാത്രയ്‌ക്കും കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ്‌ആർടിസി. ഈയാഴ്ച ബംഗളൂരുവിൽ നിന്ന്‌ കേരളത്തിലേക്കും ഞായറാഴ്‌ച തിരിച്ചുമാണ്‌...

ബിജെപി അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു; കങ്കണ മണ്ഡിയിൽ,പട്ടികയിൽ സുരേന്ദ്രനും കൃഷ്ണകുമാറും

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്ത് ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ജനവിധി തേടും. സിനിമാ താരം അരുൺ ഗോവിലും...

മാപ്പുസാക്ഷി ബിജെപിക്ക് പണം നൽകിയെന്ന് എഎപി ആരോപണം

മദ്യനയക്കേസ്, പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും,...

കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് കെജ്‌രിവാള്‍; ആദ്യ ഉത്തരവ്

ഡൽഹി:  മദ്യനയക്കേസിൽ അറസ്റ്റിലായി ഇഡി കസ്റ്റഡിയിലിരിക്കെ ഭരണനിർവഹണം തുറന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ ഉത്തരവ് പുറത്തിറക്കി. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് അദ്ദേഹം പുറത്തിറക്കിയത്....

കെജ്രിവാൾ രാജി വയ്ക്കണം; ബിജെപി നിലപാട് ശക്തം

ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന ആവിശ്യം ശക്തമാക്കി ബിജെപി.അറസ്റ്റോടെ ഭരണം പ്രതിസന്ധിയിലായെന്നും ജയിലിൽ നിന്ന് സർക്കാരിനെ എഎപിക്ക് ചലിപ്പിക്കാനാവില്ലെന്നും ബിജെപി....

കെജ്‍രിവാളിനെയും കവിതയെയും ഒപ്പമിരുത്തി ചോദ്യം ചെയ്യും

മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിൻ്റെ ചോദ്യം ചെയ്യൽ തുടരുന്നു. കസ്റ്റഡിൽ കഴിയുന്ന ബിആർ എസ് നേതാവ്  കെ കവിതയെയും കെജ്‌‍രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം...

ഉള്ളി കയറ്റുമതിക്കുള്ള നിരോധനം നീട്ടി

ന്യൂഡൽഹി: ഉള്ളി കയറ്റുമതിക്കുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേ​ന്ദ്രസർക്കാർ. ഉള്ളിയുടെ ആവശ്യം രാജ്യത്ത് വർദ്ധിച്ചതിനാലാണ് കയറ്റുമതിക്കുള്ള നിരോധനം നീട്ടിയത്. മാർച്ച് 31 വരെയാണ് നിലവിൽ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നത്....

ഈസ്റ്ററിന്റെ വരവറിയിച്ച് ഇന്ന് ഓശാന തിരുനാൾ

ഇന്ന് ഓശാന തിരുനാൾ. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന തിരുനാൾ ആഘോഷിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കുരുത്തോല വഹിച്ചുള്ള പ്രദക്ഷിണവും നടക്കും. യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക്...