India

27 മരണം; കേരളത്തിൽനിന്നുള്ള ട്രെയിനുകളടക്കം റദ്ദാക്കി;ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ, വെള്ളപ്പൊക്കം

  ഹൈദരാബാദ്∙ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 27 മരണം. തെലങ്കാനയിൽ 15 പേർ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ആന്ധ്രാപ്രദേശിൽ ശനിയാഴ്ച...

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ  നടക്കുമ്പോഴും സർക്കാർ നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയാണെന്ന് രാഹുൽ ഗാന്ധി 

ദില്ലി: ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. വിദ്വേഷം രാഷ്ട്രീയ ആയുധമാക്കി അധികാരത്തിലെത്തിയവർ രാജ്യത്തുടനീളം ഭയം സൃഷ്ടിക്കുന്നു....

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി :വിജയവാഡ നഗരം ഒറ്റപ്പെട്ടു

ബെംഗളൂരു: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം. 24 പേർ മരിച്ചു. തെലങ്കാനയിൽ അച്ഛനും മകളും മറ്റൊരു കുടുംബത്തിലെ അമ്മയും മകളും ദമ്പതികളും അടക്കം 9 മരണം 9...

മധ്യപ്രദേശിൽ ട്രക്കിൽനിന്ന് 11 കോടി രൂപ വിലമതിക്കുന്ന 1500-ഓളം ഐഫോണുകൾ കവർന്നു.

സാഗര്‍: മധ്യപ്രദേശിലെ നഗരത്തില്‍ വന്‍ മോഷണം. കണ്ടെയ്‌നര്‍ ട്രക്കില്‍ നിന്ന് 11 കോടി രൂപ വിലമതിക്കുന്ന 1500-ഓളം ഐഫോണുകള്‍ മോഷ്ടിക്കപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ചെന്നൈയിലേക്ക് ഐഫോണുകള്‍...

26 ദിവസത്തിൽ ക്യാമറ പിടിച്ചത് 1.23 ലക്ഷം കേസ്; ബെംഗളൂരു-മൈസൂരു പാതയിൽ 150 കി.മീ. കടന്നും വേഗം

ബെംഗളൂരു-മൈസൂരു പാതയില്‍ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാനാവാതെ ട്രാഫിക് പോലീസ്. എ.ഐ. ക്യാമറകളുള്‍പ്പെടെ സ്ഥാപിച്ച് അതിവേഗക്കാരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുന്നത് തുടരുമ്പോഴും നിയമലംഘനത്തിന് കുറവില്ല. ഓഗസ്റ്റ് ഒന്നുമുതല്‍ 26...

കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്;‘വേദനിപ്പിക്കുന്ന കാഴ്ച, അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാനാവില്ല’

ന്യൂഡൽഹി∙ കർഷകരുടെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ശംഭു അതിർത്തിയിലെ കർഷകരുടെ സമര വേദിയിലാണ് വിനേഷ് എത്തിയത്. കർഷകരുടെ സമരം ഇന്ന് 200 ദിവസം പിന്നിടുകയാണ്....

കർണാടക തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്; പേമാരിയിൽ മുങ്ങി ഗുജറാത്ത്; ഭീഷണിയായി അസ്ന

  അഹമ്മദാബാദ്∙ ന്യൂനമർദത്തിനു പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചേക്കുമെന്ന് ആശങ്ക. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു....

ശിവാജി പ്രതിമ തകർന്നതിൽ പ്രതിഷേധം ആളിക്കത്തിക്കാൻ പ്രതിപക്ഷം;മോദിയുടെ മാപ്പിലും തീരില്ല

  മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറഞ്ഞെങ്കിലും ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകർന്നു വീണത് രാഷ്ട്രീയ വിഷയമാക്കി നിലനിർത്താൻ പ്രതിപക്ഷമായ മഹാവികാസ് അഘാഡി. നവംബറിൽ...

ഫ്ലാറ്റ് കൊള്ളയടിക്കുന്നതിനിടെ 21കാരിയെ വെടിവച്ചു കൊന്നു

  ഹൂസ്റ്റൻ∙ യുഎസിലെ അപ്പാർട്‍മെന്റിലെ കവർച്ചയ്ക്കിടെ നേപ്പാൾ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവച്ചു കൊലപ്പെടുത്തി. 21കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബോബി സിങ് ഷാ എന്ന...

രാജ്യത്തെ വിലകുറഞ്ഞ ഇലക്ട്രിക് കാറിന് ബമ്പർ വിലക്കിഴിവ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് കാറുകളുടെ ഡിമാൻഡിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. എങ്കിലും, ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്‌സിന് ഇപ്പോഴും സമ്പൂർണ്ണ ആധിപത്യമുണ്ട്. ഇന്ത്യയിലെ...