ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 62 ശതമാനം പോളിങ്
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പോളിങ് അവസാനിച്ചു. 62 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത് അഞ്ച് മണിവരെ. ബംഗാളിലാണ് കൂടുതൽ പോളിങ്.ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96...