കോൺഗ്രസിൻ്റെ വ്യാജ പ്രചരണങ്ങളും നുണകളും വഞ്ചനയും മഹാരാഷ്ട്ര തള്ളി: കെടി രാമറാവു
തെലങ്കാന: മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും ജനങ്ങൾ വളരെ വ്യക്തമായ വിധിയാണ് നൽകിയതെന്നും 2024 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനോ ബിജെപിക്കോ സ്വന്തമായി ഒരു സർക്കാരുണ്ടാക്കാൻ കഴിയില്ല എന്നും...