India

മൂന്ന് ബാങ്കുകള്‍ക്ക് മൂന്ന് കോടി രൂപ പിഴ

  ന്യൂഡൽഹി: റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കാനറ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകള്‍ക്കു മേല്‍ മൊത്തം ഏകദേശം മൂന്ന്...

ശാന്തന്റെ മൃതദേഹം ശേഷം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ എം.ടി. ശാന്തൻ ശ്രീലങ്കയിലേക്ക് പോകാനിരിക്കെ അന്തരിച്ച ശാന്തന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും. ഗുരുതരമായ കരൾ രോഗം ബാധിച്ച്...

മാർച്ചിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയേക്കും

ന്യൂഡൽ‌ഹി: മാർച്ച് ആദ്യവാരം മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയേക്കും. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂന പക്ഷവിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം ലോക്സഭാ...

രാജീവ് ഗാന്ധി വധക്കേസ്: ജയിൽമോചിതനായ ശാന്തൻ അന്തരിച്ചു; മരണം ശ്രീലങ്കയിലേക്ക് പോകാനിരിക്കെ

  ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ എം.ടി. ശാന്തൻ ശ്രീലങ്കയിലേക്ക് പോകാനിരിക്കെ അന്തരിച്ചു. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു...

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ആരെയും ഇഡിക്ക് ചോദ്യം ചെയ്യലിന് വിളിപ്പിക്കാം :സുപ്രീം കോടതി

ന്യൂഡൽഹി: പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട്ടിലെ മണൽഖനന കേസിലാണ് സുപ്രീം കോടതിയുടെ...

മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന് വീണ്ടും ഇ.ഡി നോട്ടീസ്

  ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ.ഡി സമൻസ്. ഹാജരാവണമെന്നാവശ്യപ്പെട്ട് ഇത് എട്ടാം തവണയാണ് ഇ.ഡി നോട്ടീസയക്കുന്നത്. മാർച്ച് 4...

മലയാളികൾക്ക് ഇത്തവണ കൂടുതൽ ആവേശം, കേരളത്തെ അവഗണിച്ചിട്ടില്ല’ ; നരേന്ദ്ര മോദി

തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളികള്‍ കൂടുതല്‍ ആവേശത്തിലാണെന്നും 2019നേക്കാള്‍ 2024ല്‍...

ബഹിരാകാശ യാത്രാ സംഘത്തെ മലയാളി നയിക്കും

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ...

റെയിൽവേ യാത്രാ നിരക്ക് കുത്തനെ കുറച്ചു

ന്യൂ ഡെൽഹി.യാത്ര നിരക്ക് കുറച്ച് റെയിൽവേ.പാസഞ്ചർ ട്രെയിനുകളുടെ നിരക്കാണ് കുറച്ചത്.മിനിമം ചാർജ് 30 രൂപയിൽ നിന്നും 10 രൂപയാക്കി.കോവിഡ് കാലത്ത് വർദ്ധിപ്പിച്ച  പാസഞ്ചർ മെമു ട്രെയിനുകളിലെ നിരക്കാണ്...

ഗസൽ സംഗീതത്തിന്‍റെ സുൽത്താൻ, പദ്മശ്രീ പങ്കജ്​ ഉധാസ് അന്തരിച്ചു

  മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ പ്രശസ്ത ​ഗായകൻ പങ്കജ്​ ഉധാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പങ്കജ്​ ഉധാസ് 72...