മുംബൈ നിവാസികൾക്ക് മൂന്നര ഏക്കറിൽ മനോഹര ഉദ്യാനം : ഉദ്‌ഘാടനം ഒക്ടോബറിൽ
മുംബൈ : നഗര ജീവിതത്തിൻ്റെ യാന്ത്രികതയിൽ നിന്ന് ആശ്വാസം നൽകാനും 'മുംബൈക്കർ 'മാരുടെ മാനസികോല്ലാസത്തിനുമായി മുംബൈ നഗരസഭ ( Brihanmumbai Municipal Corporation) ഹരിതഭംഗിനിറഞ്ഞ മനോഹരമായൊരു...
