കാലുകൾ ബൈക്കിൽ കെട്ടി യുവതിയെ ഗ്രാമത്തിലൂടെ വലിച്ചിഴച്ചു; ഭർത്താവ് അറസ്റ്റിൽ
ജയ്പുര്‍: യുവതിയെ ക്രൂരമായി മര്‍ദിക്കുകയും കാലുകള്‍ ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴക്കുകയും ചെയ്ത് ഭര്‍ത്താവ്. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ...