, പോരാട്ടം തുടരും,‘എനിക്ക് ഉറക്കം നഷ്ടപ്പെട്ടതുപോലെ കുറ്റവാളികളുടെ ഉറക്കം നഷ്ടപ്പെടണം,
കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗ കൊലപാതകത്തിനിരയായ വനിതാ ഡോക്ടറുടെ മാതാപിതാക്കളും സമരമുഖത്ത്. ബുധനാഴ്ച രാത്രിയോടെയാണ് യുവതിയുടെ മാതാപിതാക്കൾ ആശുപത്രിക്കു മുൻപിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാർക്കൊപ്പം...