India

മുംബൈ സാഹിത്യവേദി : വാർഷികദിനത്തിൽ എസ് .ഹരിലാൽ കവിതകൾ അവതരിപ്പിച്ചു .

  സാഹിത്യവേദിയുടെ പുതിയ കൺവീനറായി എഴുത്തുകാരനും നടനും നാടകപ്രവർത്തകനുമായ കെ പി വിനയനെ തെരഞ്ഞെടുത്തു മാട്ടുംഗ: മുംബൈ സാഹിത്യവേദിയുടെ അമ്പത്തി ഏഴാമത് വാർഷിക ദിനം കൂടിയായ ഒക്ടോബർ...

“ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കപ്പെടണം ” :ഡോ. ഉമ്മൻ ഡേവിഡ് ഓണാഘോഷങ്ങളിലൂടെ പ്രസരിക്കുന്നത് കേരളീയ സംസ്കാരം

  കല്യാൺ : മറുനാട്ടിൽ ജീവിക്കുമ്പോഴും ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കപ്പെടണമെന്നും മാതാപിതാക്കളാണ് ആദ്യ ഗുരുക്കന്മാരെന്നും കുട്ടികളെ മാതൃഭാഷ പഠിപ്പിക്കാനും ജന്മനാടിന്റെ സംസ്കാരത്തോടെ ചേർത്ത് പിടിക്കാനും കഴിയണമെന്നും ഡോ...

പിഡിപിയുടെ ശക്തികേന്ദ്രം; മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട, ബിജ്ബെഹ്റ പക്ഷേ തുണച്ചില്ല; പരാജയം നുണഞ്ഞ് ഇൽത്തിജ

ശ്രീനഗർ∙  ബിജ്ബെഹ്റ, പിഡിപിയുടെ ശക്തികേന്ദ്രം, മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട...ആ സീറ്റിൽ നിന്നാണ് മുഫ്തി കുടുംബത്തിലെ ഇളമുറക്കാരി കന്നിയങ്കത്തിനിറങ്ങി തോൽവിയേറ്റുവാങ്ങിയത്. നാഷണൽ കോൺഫറൻസിന്റെ ബഷീർ അഹമ്മദ് ഷാ വീരിയോടാണ്...

റുൺവാൾ മലയാളി കൂട്ടായ്‌മ ഓണം ആഘോഷിച്ചു

  ഡോംബിവ്‌ലി: ഡോംബിവ്‌ലി ഈസ്റ്റിലുള്ള 'റുൺവാൾ മലയാളി കൂട്ടായ്‌മ ' യുടെ ഓണാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടെ സ്‌മാർട്ടിസിറ്റി ക്ളബ് ഹൗസിൽ ആഘോഷിച്ചു.കൂട്ടായ്മയിലെ ഏറ്റവും പ്രായമുള്ള വനിതയെ പൂച്ചെണ്ടും...

ജാട്ട് ഇതര വോട്ടുകൾ നഷ്ടപ്പെട്ടു, എല്ലാം ഹൂഡയിൽ ഒതുക്കിയ തന്ത്രവും പാളി; ഭരണവിരുദ്ധ വികാരം മുതലാക്കാനാകാതെ ഹരിയാന കോൺഗ്രസ്

ചണ്ഡിഗഡ് ∙  കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ വരിഞ്ഞുമുറുക്കിയ പത്മവ്യൂഹത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഹാട്രിക് വിജയ തന്ത്രം. ലോക്സഭാ തിരഞ്ഞെടുപ്പ് സൃഷ്ടിച്ച അനുകൂല സാഹചര്യം...

ദീപേഷ് പുണ്ഡലിക് മാത്രേയുടെ കൂറുമാറ്റം : ഡോംബിവ്‌ലിയിൽ രാഷ്ട്രീയപോരാട്ടം ശക്തമാകും !?

  ഡോംബിവ്‌ലി :ബിജെപി സഖ്യത്തിലുള്ള ശിവസേന(ഷിൻഡെ)യുടെ യുവജനവിഭാഗമായ യുവസേനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ദീപേഷ് മാത്രേ ഏഴ് മുൻ കോർപ്പറേറ്റർമാരോടൊപ്പം ശിവസേന (യുബിടി)യിൽ ചേർന്നത് ഡോംബിവ്‌ലിയിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക്...

മഹാരാഷ്ട്രയിൽ പരാജയ ഭീതി; കൂടുതൽ നേതാക്കൾ ഇന്ത്യാ മുന്നണിയിലേക്ക്, എണ്ണം കൂടിയേക്കും

മുംബൈ∙  അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിൽ എൻഡിഎ ഘടകകക്ഷികളിൽ നിന്ന് ഇന്ത്യാ മുന്നണിയിലേക്ക് നേതാക്കളുടെ ഒഴുക്ക്. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷവർധൻ...

കശ്മീരിൽ തൂക്കുസഭ?; സ്വതന്ത്രർക്കായി വലവീശി കോൺഗ്രസ്; ഗവർ‌ണർ ‘അധികാരം’ കാട്ടിയാൽ നിയമപോരാട്ടം

  ശ്രീനഗർ∙  കശ്മീരിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ. 10 സീറ്റുകളിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നതു മുന്നിൽക്കണ്ടാണു നീക്കം. തൂക്കുസഭ അധികാരത്തിലെത്തിയാൽ...

AIKMCC പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 8 ന് 

  മുംബൈ : ആൾ ഇന്ത്യ കേരള മുസ്ളീം കൾച്ചറൽ സെൻ്റെറിൻ്റെ പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 8,ചൊവ്വാഴ്ച്ച രാത്രി മുംബൈ സെൻട്രലിലുള്ള അനാം ഇന്റർ നാഷണൽ ഹോട്ടലിൽ...

മുംബൈ ഇൻഡസ്ട്രിയേപ്പോലെ ആക്കാൻ ശ്രമം- ഭാഗ്യലക്ഷ്മി ;ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു,

  തിരുവനന്തപുരം: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരിഉപയോഗം വര്‍ധിച്ചതോടെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ തലയ്ക്ക്...