India

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന...

ഡല്‍ഹി മന്ത്രി പാർട്ടി അംഗത്വമടക്കം രാജിവച്ചു

ന്യുഡല്‍ഹി: ഡല്‍ഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡല്‍ഹിയിലെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു. മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ഡൽഹി...

ലൈംഗികാതിക്രമക്കേസ്: പ്രത്യേക അധികാരം ഉപയോഗിച്ച് റദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: മലയാളി യുവാവിനെതിരായ ലൈംഗികാതിക്രമക്കേസ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീംകോടതി റദാക്കി. കണ്ണൂർ സ്വദേശി ക്കെതിരായ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്.പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് യുവതി കോടതിയെ...

ക്ഷേത്ര ദർശനത്തിന് വന്നു മടങ്ങവെ അപകടം; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് മധുരയിൽ വാഹനാപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളു 8 വയസ്സുള്ള പെൺകുട്ടിയുമടക്കം 5 പേരാണ് മരിച്ചത്. മരിച്ചവർ എല്ലാവരും ഒരു...

മണിപ്പൂരിലെ കലാപം ഡോക്യൂമെൻ്ററി പ്രദർശിപ്പിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: ഇടുക്കി രൂപത വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെൻ്ററി പ്രദർശിപ്പിക്കാൻ എറണാകുളം-അങ്കമാലി അതിരൂപത തീരുമാനമെടുത്തു. ഇൻ്റൻസീവ്...

പതഞ്ജലിയുടെ മാപ്പ് സ്വീകരിക്കാതെ സുപ്രീം കോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലി മാനേജിങ് ഡയറക്റ്ററും യോഗ ഗുരു രാം ദേവിന്‍റെയും ആചാര്യ ബാലകൃഷ്ണന്‍റെയും മാപ്പു സ്വീകരിക്കില്ലെന്ന് സുപ്രീം കോടതി. ഈ...

കെ‌ജ്‌രിവാളിന്‍റെ ആവശ്യം തള്ളി സുപ്രീംകോടതി: ഒരാഴ്ച കൂടി ജയിലിൽ തുടരണം

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. ഇഡിയുടെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന കെജ്‌രിവാളിന്‍റെ ആവശ്യം...

പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി: ഒരു കുടുംബത്തിലെ 5 പേരും മരിച്ചു

മുംബൈ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ 5 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ,...

കെജ്‌രിവാളിന് തിരിച്ചടി; ഇഡിയുടെ അറസ്റ്റ് ഹൈക്കോടതി ശരി വച്ചു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളിയ കോടതി . അറസ്റ്റ്...

ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് മുങ്ങി, 61 കാരൻ പിടിയിലായത് ഒരു വർഷത്തിന് ശേഷം

കോലാപൂർ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന് ഒളിവിൽ പോയ 61 കാരൻ ഒരു വർഷത്തിന് ശേഷം പിടിയിൽ. ദില്ലിയിലെ ജഹാംഗിർപുരി സ്വദേശിയായ ജിതു...