India

ഡൽഹിയിലെ ചേരിപ്രദേശത്ത് വൻ തീപിടുത്തം : രണ്ട് കുട്ടികൾ മരിച്ചു (VIDEO)

ന്യുഡൽഹി: രോഹിണിയിലെ സെക്ടർ 17 ലെ ചേരിപ്രദേശത്തുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. തീപിടുത്തത്തെത്തുടർന്ന്, നിരവധി ഗ്യാസ് സിലിണ്ടറുകൾ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിച്ച് 150 ഓളം...

ഇന്ത്യ ഒരിക്കല്‍ പാകിസ്ഥാനെ രണ്ട് തുണ്ടമാക്കുമെന്ന്  കേന്ദ്രമന്ത്രി സുകന്ത മജുംദാര്‍

റാണാഘട്ട്:  ഇന്ത്യ ഒരിക്കല്‍ പാകിസ്ഥാനെ രണ്ട് തുണ്ടമാക്കുമെന്ന്  കേന്ദ്രമന്ത്രി സുകന്ത മജുംദാര്‍.    സിന്ധു നദീജലക്കരാര്‍ വിഷയത്തില്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തിനെതിരെ...

ത്രിരാഷ്ട്ര വനിതാ ഏകദിന പരമ്പര; ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടും

മുംബൈ:  ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് നാളെ കൊളംബോയില്‍ തുടക്കമാകും. ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് കൗറാണ് നയിക്കുന്നത്....

ഒരു വര്‍ഷം കൊണ്ട് 15വയസ്സുകാരി നേടിയത് 175 കോഴ്‌സുകളില്‍ പ്രാവീണ്യം

കൊനെംപാലം (ആന്ധ്രാപ്രദേശ്):  സ്‌കൂള്‍ വിട്ട് വന്നാല്‍ എല്ലാ കുട്ടികളും പുസ്‌തക സഞ്ചി ഒരു മൂലയില്‍ തള്ളി കളിക്കാനായി കൂട്ടുകാരുമൊത്ത് ഓടുകയായി.എന്നാല്‍ ഈ പെണ്‍കുട്ടി ഇവര്‍ക്കിടയില്‍ വ്യത്യസ്‌ത ആയിരുന്നു....

പൂര്‍ണമായും ജനറല്‍ കോച്ചുകള്‍ മാത്രമുള്ള സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു പരിഗണിച്ച് തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച റെയില്‍വേ. പൂര്‍ണമായും ജനറല്‍ കോച്ചുകള്‍ മാത്രമുള്ള സ്‌പെഷല്‍ ട്രെയിനാണ് ഓടിക്കുക....

ലഷ്കർ ഇ ത്വയ്ബ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടു. പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പൊലീസും സൈന്യവും...

മുൻ ISROചെയർമാൻ കെ. കസ്‌തൂരിരംഗൻ അന്തരിച്ചു

ബാംഗ്ലൂരു: മുൻ ഐഎസ്ആർഒ ചെയർമാൻ കെ. കസ്‌തൂരിരംഗൻ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. (ജനനം : 24 ഒക്ടോബർ 1940). 1994 നും 2003 നുമിടയ്ക്ക് ഐ.എസ്.ആർ.ഒയുടെ...

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടു ഭീകരരുടെ വീടുകൾ തകർത്തു

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര...

“നദീജല കരാര്‍ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കും”: നയതന്ത്ര യുദ്ധത്തിനു തയ്യാറായി പാക്കിസ്ഥാനും

ന്യൂഡല്‍ഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ...

കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു –

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ സർവിസ് ആരംഭിച്ചു. എസ്എംവിഡി കത്ര, ക്യാപ്‌റ്റൻ തുഷാർ മഹാജൻ, ജമ്മു താവി എന്നിവിടങ്ങളിൽ നിന്നുമാണ് സർവിസുകള്‍...