India

കുവൈത്തില്‍ കാൻസർ‌ രോഗികൾക്ക് കരുതലായി കേരളത്തിന്റെ മരുമകളായ വനിതാ ഡോക്ടര്‍

  കുവൈത്ത് സിറ്റി ∙ കുവൈത്തിലെ അര്‍ബുദ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് അവരെ ചേര്‍ത്തു പിടിക്കാന്‍ കേരളത്തിന്റെ മരുമകളായ വനിതാ ഡോക്ടര്‍. ഒക്ടോബറില്‍ സ്തനാര്‍ബുദ ബോധവത്കരണം ആചരിക്കുമ്പോള്‍...

അജ്ഞാത സംഭാവനകളിൽ ഷിർദി ട്രസ്റ്റിന്  നികുതി ഇളവിന് അർഹത: ഹൈക്കോടതി 

  മുംബൈ: അജ്ഞാതർ നൽകുന്ന സംഭാവനകളിൽ ഷിർദി ട്രസ്റ്റിന് നികുതി ഇളവിന് അർഹത ഉണ്ടെന്ന ട്രൈബ്യൂണലിന്റെ കണ്ടെത്തൽ ബോംബെ ഹൈക്കോടതി ശരിവെച്ചു. ഷിർദിയിലെ ശ്രീ സായി ബാബ...

പലിശയിൽ തൊടാതെ വീണ്ടും ആർബിഐ; ഇഎംഐ ഭാരം കുറയില്ല, ‘നിലപാട്’ ഇനി ന്യൂട്രൽ

സർപ്രൈസ് ഉണ്ടായില്ല! പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റീപ്പോനിരക്ക് 6.5 ശതമാനത്തിൽ തന്നെ തുടരും. വ്യക്തിഗത, വാഹന, ഭവന, കാർഷിക, വിദ്യാഭ്യാസ...

തിരഞ്ഞെടുപ്പുഫലം: ഊർജം നേടിയെടുത്ത് എൻഡിഎ; അഘാഡിക്ക് ജാഗ്രതാ സന്ദേശം

  മുംബൈ ∙  ഒരു മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബിജെപിയുടെ ഹരിയാനയിലെ വിജയവും ജമ്മു–കശ്മീരിലെ പ്രകടനവും എൻഡിഎക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. അതേസമയം, കൂടുതൽ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്ന...

വിദ്യാരംഭം കേരള ഭവനത്തിൽ

  മാട്ടുംഗ :അറിവിൻ്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ ബോംബെ കേരളീയ സമാജം: കുരുന്നു മനസ്സുകളിൽ വിജ്ഞാനത്തിൻ്റെ ദീപ്തശോഭ പകരുന്ന മഹത്തായ സന്ദേശവുമായി കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ വെച്ച്...

പൂന കൂട്ടബലാൽസംഗം : ഫഡ്‌നാവിസ് രാജിവെക്കണമെന്ന് സുപ്രിയ സുലേ .

  പൂനെ: പൂനയിൽ യുവതി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ ഒരാഴ്ച്ചകഴിഞ്ഞിട്ടും മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യാനാവാത്തത് മഹായുതി സർക്കാറിന്റെ കഴിവുകേടാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര...

CSMT യിൽ ഒരു ദിവസം ‘നവ ദുർഗ’മാർ പിടികൂടിയത് 765 ടിക്കറ്റില്ലാത്ത യാത്രക്കാരെ

  മുംബൈ : മധ്യ റെയിൽവേയുടെ മുംബൈ ഒക്ടോബർ 07-ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (CSMT) "നവ് ദുർഗ" എന്ന പേരിൽ ഒരു പ്രത്യേക ടിക്കറ്റ്...

മുംബൈ സാഹിത്യവേദി : വാർഷികദിനത്തിൽ എസ് .ഹരിലാൽ കവിതകൾ അവതരിപ്പിച്ചു .

  സാഹിത്യവേദിയുടെ പുതിയ കൺവീനറായി എഴുത്തുകാരനും നടനും നാടകപ്രവർത്തകനുമായ കെ പി വിനയനെ തെരഞ്ഞെടുത്തു മാട്ടുംഗ: മുംബൈ സാഹിത്യവേദിയുടെ അമ്പത്തി ഏഴാമത് വാർഷിക ദിനം കൂടിയായ ഒക്ടോബർ...

“ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കപ്പെടണം ” :ഡോ. ഉമ്മൻ ഡേവിഡ് ഓണാഘോഷങ്ങളിലൂടെ പ്രസരിക്കുന്നത് കേരളീയ സംസ്കാരം

  കല്യാൺ : മറുനാട്ടിൽ ജീവിക്കുമ്പോഴും ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കപ്പെടണമെന്നും മാതാപിതാക്കളാണ് ആദ്യ ഗുരുക്കന്മാരെന്നും കുട്ടികളെ മാതൃഭാഷ പഠിപ്പിക്കാനും ജന്മനാടിന്റെ സംസ്കാരത്തോടെ ചേർത്ത് പിടിക്കാനും കഴിയണമെന്നും ഡോ...

പിഡിപിയുടെ ശക്തികേന്ദ്രം; മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട, ബിജ്ബെഹ്റ പക്ഷേ തുണച്ചില്ല; പരാജയം നുണഞ്ഞ് ഇൽത്തിജ

ശ്രീനഗർ∙  ബിജ്ബെഹ്റ, പിഡിപിയുടെ ശക്തികേന്ദ്രം, മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട...ആ സീറ്റിൽ നിന്നാണ് മുഫ്തി കുടുംബത്തിലെ ഇളമുറക്കാരി കന്നിയങ്കത്തിനിറങ്ങി തോൽവിയേറ്റുവാങ്ങിയത്. നാഷണൽ കോൺഫറൻസിന്റെ ബഷീർ അഹമ്മദ് ഷാ വീരിയോടാണ്...