India

60 അടി ഉയരത്തിൽ പുതിയ ശിവാജി പ്രതിമ; 20 കോടി ചെലവ്

മുംബൈ ∙ സിന്ധുദുർഗിലെ കോട്ടയിൽ തകർന്നു വീണ ഛത്രപതി ശിവാജിയുടെ പ്രതിമയ്ക്കു പകരം 60 അടി ഉയരത്തിൽ 20 കോടി രൂപ ചെലവിൽ പുതിയ പ്രതിമ സ്ഥാപിക്കുന്നതിന്...

ഓണാവേശം -2024, സെപ്റ്റംബർ 29ന്

  ഈസ്റ്റ് കല്യാൺ സമാജത്തിൻ്റെ ഓണാഘോഷ പരിപാടി -' ഓണാവേശം -2024' സെപ്റ്റംബർ 29ഞായറാഴ്ച നടക്കും. കൊൽസെവാഡി മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ രാവിലെ 9ന് ഉദ്ഘാടന ചടങ്ങ്...

മധുര പണ്ഡിറ്റ് ജസ്‌രാജ് നിര്യാതയായി

  അന്ധേരി : പരേതനായ പ്രമുഖ സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജിൻ്റെ ഭാര്യയും ചലച്ചിത്ര നിർമ്മാതാവ് ഡോ. വി. ശാന്താറാമിൻ്റെ മകളുമായ മധുര പണ്ഡിറ്റ് ജസ്‌രാജ് (86 )...

ഡബ്ബാവാലകൾ സൈക്കിളിൽ നിന്നു മോട്ടോർ സൈക്കിളിലേക്ക്

  മുംബൈ: മുംബൈയിലെ 25 ഓളം ഡബ്ബാവാലകൾക്ക് നഗരത്തിൽ ഉച്ചഭക്ഷണം (ലഞ്ച് ബോക്സുകൾ )വിതരണം ചെയ്യുന്നതിനായി ഇലക്ട്രിക്കൽ മോട്ടോർസൈക്കിളുകൾ വിതരണം ചെയ്‌തു. വാതവരൺ ഫൗണ്ടേഷൻ ,ഇന്ത്യ ഇൻഫോലൈൻ...

മുംബൈ നിവാസികൾക്ക്‌ മൂന്നര ഏക്കറിൽ മനോഹര ഉദ്യാനം : ഉദ്‌ഘാടനം ഒക്ടോബറിൽ

  മുംബൈ : നഗര ജീവിതത്തിൻ്റെ യാന്ത്രികതയിൽ നിന്ന് ആശ്വാസം നൽകാനും 'മുംബൈക്കർ 'മാരുടെ മാനസികോല്ലാസത്തിനുമായി മുംബൈ നഗരസഭ ( Brihanmumbai Municipal Corporation) ഹരിതഭംഗിനിറഞ്ഞ മനോഹരമായൊരു...

നിങ്ങളെക്കാള്‍ ഞാന്‍ വേദനിക്കുന്നു ;ദേവര റിലീസിന് രണ്ട് ദിവസം മാത്രം

ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള യുവ താരങ്ങളില്‍ ഒരാളാണ് ജൂനിയര്‍ എന്‍ടിആര്‍. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ദേവര പാര്‍ട്ട് 1 ഈ...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനം വൈകി; എമിറേറ്റ്സ് വിമാനത്തിൽ നിന്ന് പുക

ചെന്നൈയിൽ നിന്ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്സ് വിമാനം ഇകെ547 സാങ്കേതിക തകരാർ കാരണം വൈകിയതായും പ്രശ്നം പരിഹരിച്ച് വിമാനം ദുബായിലെത്തിയതായും എയർലൈൻ വക്താവ് പറഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ അധികൃതർ...

സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല; മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതി

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പൊലീസ് അനിൽ അക്കരയെ അറിയിച്ചു. തൃശൂർ...

കാരൂരി അപകടം ബേക്കറി യൂണിറ്റിൽ ;മാലിന്യ സംഭരണിയിലിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

മാള: കാരൂരില്‍ ബേക്കറിയുടെ നിർമാണ യൂണിറ്റിലെ മാലിന്യ സംഭരണിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. വരദനാട് സ്വദേശി പാണാപ്പറമ്പില്‍ ജിതേഷ്(45), കാരൂര്‍ ചൂരിക്കാടന്‍ സുനില്‍(55) എന്നിവരാണ് മരിച്ചത്....

കേരളത്തിൽ മഴയ്ക്കു സാധ്യത ;ബംഗാൾ ഉൾക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമർദം ഛത്തിസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ ആന്ധ്രാ - ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമർദം ഛത്തിസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത...