ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നാലു മരണം, 45 പേർക്ക് പരുക്ക്
താനെ: ഡോംബിവ്‌ലിയിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്ഫോടനത്തിൽ നാലുപേർ മരിച്ചു. 45 പേർക്ക് പരുക്കേറ്റു. ഡോംബിവ്‌ലിയിൽ എംഐഡിസിയിലെ പ്രദേശത്തെ ഉച്ചയോടെയാണ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറി...