India

AIKMCC മുംബൈ ഡിസ്ട്രിക്ട് കമ്മിറ്റി ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു

  മുംബൈ: AIKMCC മുംബൈ ഡിസ്റ്റിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു. അനം ഇൻറർനാഷണൽ ഹോട്ടലിൽ വെച്ച് ചേർന്ന പ്രവർത്തകസമിതി...

സംഭല്‍ കലാപം : സർവ്വേ നിർത്തിവെക്കണമെന്ന് സുപ്രീം കോടതി

ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ഹൈക്കോടതി നിര്‍ദേശം വരുന്നതുവരെ മറ്റൊരു നടപടിയും ഉണ്ടാകരുതെന്നും സുപ്രീംകോടതി         ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദിൽ...

ശ്രീനിവാസൻ വധക്കേസ് :പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി

  ന്യുഡൽഹി : പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതിചേർക്കപ്പെട്ട 17 പോപുലർ ഫ്രണ്ട് പ്രവർത്തകര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയിൽ വീഴ്ച സംഭവിച്ചുവെന്ന് സുപ്രിംകോടതി. ഓരോ പ്രതികളുടെയും...

‘ഇസ്കോൺ’ നെ നിരോധിക്കണം എന്ന ആവശ്യം ധാക്ക ഹൈക്കോടതി തള്ളി

  ' ധാക്ക: ഇസ്‌കോണിനെ (International Society for Krishna Consciousness (ISKCON) നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.ഡി മോനിർ ഉധീൻ എന്ന സുപ്രീംകോടതി അഭിഭാഷകൻ നൽകിയ ഹരജി...

ബാംഗ്ലൂർ കൊലപാതകം: കണ്ണൂർ സ്വദേശി പിടിയിൽ

ബാംഗ്ലൂർ : ആസാം യുവതിയെ ബാംഗ്ലൂരിലെ അപ്പാർട്ട്‌മെന്റിൽ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ആരവ് നെ കർണ്ണാടക പോലീസ് അറസ്റ്റു ചെയ്‌തു . നവമ്പർ 26 ന്...

മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ പ്രവര്‍ത്തിക്കാൻ അനുമതി?

നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ പ്രവര്‍ത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയാതായി വാർത്ത .2021 മുതല്‍ തന്നെ ഇന്ത്യയില്‍...

ഹേമന്ത് സോറൻ ഝാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

    റാഞ്ചി :ഝാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു . റാഞ്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം...

വിസി നിയമനം: നിയമ നടപടിയുമായി മുന്നോട്ടെന്ന് സർക്കാർ

തിരുവനന്തപുരം: സാങ്കേതിക ഡിജിറ്റൽ സ‌‍‌‍‍ർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതിക്ഷേധം ശക്തമാക്കി സർക്കാർ. സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കാത്ത വിസി നിയമനത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിൻ്റെ തീരുമാനമെന്ന് അറിയിച്ച്...

ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം

ന്യൂഡൽഹി: ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം. പ്രശാന്ത് വിഹാറിലെ പിവിആർ തിയേറ്ററിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. 11.48നായിരുന്നു സ്ഫോടനം. പ്രദേശത്തുനിന്നും...

അന്തർവാഹിനിയിൽ നിന്ന് ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ ഇന്ത്യ പരീക്ഷിച്ച്

ന്യൂഡൽഹി: പുതുതായി കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഗാത് അന്തർവാഹിനിയിൽ നിന്ന് ആണവായുധ ശേഷിയുളള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ. 3500 കിലോമീറ്റർ വരെ ചെന്ന് ലക്ഷ്യം കാണുന്ന...